ജയ്‌പൂരില്‍ ആശുപത്രിയില്‍ നിന്നും 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായി
ജയ്‌പൂർ: രാജ്യത്തിന്റെ പല ഭാഗത്തും വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ രാജസ്‌ഥാനില്‍ ആശുപത്രിയില്‍ നിന്നും കോവിഡ് വാക്‌സിൻ കാണാതായതായി പരാതി. ജയ്‌പൂരിലെ കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് 320 ഡോസ് കോവിഡ് വാക്‌സിന്‍ കാണാതായത്. ചൊവ്വാഴ്‌ചയാണ്...
സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷ; അംബേദ്കറുടെ നിർദേശമെന്ന് എസ്എ ബോബ്‌ഡെ
നാഗ്‌പൂർ: സംസ്‌കൃതം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണം എന്നൊരു നിർദേശം ബിആര്‍ അംബേദ്കര്‍ മുന്നോട്ട് വച്ചിരുന്നു എന്ന് സുപ്രീം കോടതി ചീഫ് ജസ്‍റ്റിസ് എസ്എ ബോബ്‌ഡെ. ജനങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണ...
ബംഗാളിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ ബിജെപി; മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണം ബിജെപിയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് ധാരാളം പേരെ ബിജെപിക്കാര്‍ ബംഗാളിൽ എത്തിച്ചെന്നും ഇതേത്തുടർന്നാണ് സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം...
‘രാജ്യത്ത് ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല’; നിർമല സീതാരാമൻ
ഡെൽഹി: രാജ്യത്താകെ ഇനി പൂർണ്ണമായ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കില്ല, പ്രാദേശികമായി നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനിയൊരു ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാൻ കേന്ദ്ര സർക്കാരിന്...
കോവിഡ് വ്യാപനം: സിബിഎസ്‌സി പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി; പ്ളസ് ടു പരീക്ഷ മാറ്റിവച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ റദ്ദാക്കി. പ്ളസ് ടു പരീക്ഷ മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിനു...
കർഷകർക്ക് ഐക്യദാർഢ്യം; ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവരെ അണിനിരത്തി ഏപ്രിൽ 21ന് ഡെൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്‌ഥാന...
അംബേദ്‌കറുടെ പോരാട്ടം ഓരോ തലമുറയ്‌ക്കും മാതൃക; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുടെ ഭരണഘടനാ ശിൽപിയായ ബിആർ അംബേദ്കറിന്റെ 130ആം ജൻമദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ നമിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‍ട്രപതി രാം നാഥ് കോവിന്ദും പ്രതിരോധനമന്ത്രി രാജ്നാഥ് സിംഗും അംബേദ്കറെ ഓർമിച്ചു.
'അംബേദ്കർ ജൻമദിനത്തിൽ...
യോഗി ആദിത്യനാഥിന് കോവിഡ്
ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്‌ഥിരീകരിച്ചു. ഓഫീസിലെ ജീവനക്കാർക്ക് രോഗബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവായ വിവരം അദ്ദേഹം അറിയിച്ചത്.
Read also: വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചനും അരവിന്ദ്...







































