‘ഓക്‌സിജൻ എക്‌സ്‌പ്രസ്’ ട്രെയിനെത്തി; മഹരാഷ്‌ട്രക്ക് ആശ്വാസം
മഹരാഷ്‌ട്ര: 24 മണിക്കൂറിൽ 66,836 പേർക്ക് കോവിഡുമായി അതീവഗുരുതര സാഹചര്യം നേരിടുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായ മഹാരാഷ്‌ട്രയിലേക്ക് ആശ്വാസമായി ‘ഓക്‌സിജൻ എക്‌സ്‌പ്രസ്’.
വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്ര നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് ഒരുപരിധിവരെ ആശ്വാസമാകുകയാണ് വിശാഖപട്ടണത്ത് നിന്നുള്ള...
അടച്ചിടൽ രാജ്യത്തിന് തിരിച്ചടിയാവുന്നു; 1.5 ലക്ഷം കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രഖ്യാപിച്ച അടച്ചിടല്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് 1.5 ലക്ഷം കോടി രൂപയുടെ നഷ്‌ടമെന്ന് എസ്ബിഐ റിപ്പോര്‍ട്. വ്യവസായ ശാലകളും മറ്റും കൂടുതലുള്ള മഹാരാഷ്‌ട്ര,...
സംസ്‌ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒരുമിച്ച് നിൽക്കാമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്‌ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്‌ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശ...
കോവിഡ് രോഗികളിൽ വൈറഫിൻ മരുന്ന് ഉപയോഗിക്കാം; അനുമതിയായി
ന്യൂഡെൽഹി: കോവിഡ് രോഗികളിൽ സൈഡസ് കാഡിലയുടെ പ്രതിരോധമരുന്നായ വൈറഫിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി ഡിസിജിഐ. ഗുരുതരമല്ലാത്ത കൊറോണ വൈറസ് ബാധിതരെ ചികിൽസിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. കോവിഡ്...
വേദാന്തയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജൻ ഉൽപാദനത്തിന് വേണ്ടി തുറക്കണം; സുപ്രീം കോടതി
ചെന്നൈ: തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്‌റ്റെർലൈറ്റ് പ്ളാന്റ് ഓക്‌സിജന്‍ ഉൽപാദനത്തിനായി തുറക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. പ്ളാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു.
വേദാന്ത കമ്പനിയെ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട്...
ബംഗാളിൽ അധികാരം ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ; ബിജെപി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ബംഗാൾ ബിജെപി. പശ്‌ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാലുടൻ കോവിഡ് വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്...
ഓക്‌സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്‌രിവാൾ
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച 10 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിനിടെ രോഷാകുലനായാണ് ഡെൽഹി മുഖ്യമന്ത്രി...
‘അടികിട്ടും’; അമ്മക്ക് ഓക്‌സിജൻ ആവശ്യപ്പെട്ട മകനോട് കേന്ദ്രമന്ത്രിയുടെ ഭീഷണി
ഭോപ്പാൽ: അമ്മക്ക് ഓക്‌സിജൻ വേണമെന്ന ആവശ്യവുമായി എത്തിയ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എംപിയുമായ പ്രഹ്‌ളാദ് സിങ് പാട്ടേൽ ആണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ...








































