ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ല
ന്യൂഡെൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഇളവ് നൽകി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകിയിട്ടുണ്ട്. ഡെൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇരുവർക്കും...
കോവിഡ് വ്യാപനം കുതിച്ചുയരുന്നു; വീണ്ടും ഒരു ലക്ഷം കടന്ന് പ്രതിദിന രോഗബാധ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 1,15,249 ആളുകൾക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധ ഉണ്ടായതിന് ശേഷം രണ്ടാം തവണയാണ് പ്രതിദിന...
നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്‌പാനയം പ്രഖ്യാപിച്ചു
മുംബൈ: ഈ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്‌പ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക ആഘാതത്തിൽ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് ഇത്തരമൊരു തീരുമാനം.
അതോടെ റിപ്പോനിരക്ക് 4...
മാസ്‌ക് ധരിച്ചില്ല; യുവാവിന് ക്രൂര മർദ്ദനം; രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു
മധ്യപ്രദേശ്: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരിൽ 35കാരനെ ക്രൂരമായി മർദ്ദിച്ച് പോലീസ്. മധ്യപ്രദേശിലെ ഇൻഡോറിൽ പർദേശിപുര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഫിറോസ് ഗാന്ധി നഗറിലാണ് യുവാവ് മർദ്ദനത്തിന് ഇരയായത്. ഇയാളുടെ കൗമാരക്കാരനായ മകന്റെ...
ഛത്തീസ്ഗഢിൽ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകും, ചർച്ചക്ക് തയ്യാർ; മാവോയിസ്‌റ്റുകൾ
റായ്‌പൂർ : ഛത്തീസ്ഗഢിൽ തങ്ങളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി മാവോയിസ്‌റ്റുകൾ. ഇക്കാര്യത്തിൽ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മധ്യസ്‌ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തി...
അമിത് ഷായെയും യോഗിയെയും വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചതായി ഭീഷണി സന്ദേശം
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സിആർപിഎഫ്. ഇവരെ വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇ–മെയിൽ ലഭിച്ചതായി...
രോഗവ്യാപനം ഉയരുന്നു; രാജ്യത്ത് അതിരൂക്ഷമായി കോവിഡ് രണ്ടാം തരംഗം
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അതിരൂക്ഷമെന്ന് റിപ്പോർടുകൾ. മിക്ക സംസ്‌ഥാനങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നുണ്ട്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ്...
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും പിടികൂടിയത് 331.56 കോടി രൂപ
ന്യൂഡെൽഹി : രാജ്യത്ത് തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമായി പിടികൂടിയത് 331.56 കോടി രൂപ. തിരഞ്ഞെടുപ്പു ദിവസം രാവിലെ വരെയുളള കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ തുക പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. 236.51...








































