Thu, Sep 24, 2026
33 C
Dubai

കോവിഡ് വ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം; 50 ഉന്നതതല സംഘങ്ങൾ രൂപീകരിച്ചു

ന്യൂഡെൽഹി: കോവിഡ് വ്യാപനം പഠിക്കാൻ 50 ഉന്നതതല വിദഗ്‌ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്‌ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. സംസ്‌ഥാന സർക്കാരുകൾ കേന്ദ്രത്തിന് റിപ്പോർട് സമർപ്പിക്കണം. മഹാരാഷ്‌ട്രയിലെ രോഗവ്യാപനവും മരണനിരക്കും...

’18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നൽകണം’; പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

ന്യൂഡെല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. വാക്‌സിന്‍ വിതരണത്തില്‍ കൂടുതൽ സ്വകാര്യ ക്ളിനിക്കുകളേയും...

ബംഗാളിലെ സിലിഗുരിയിൽ ബോംബ് കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്‌റ്റിൽ

സിലിഗുരി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ സിലിഗുരിയിൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രദേശത്തെ പലചരക്ക് കടയിൽ നിന്ന് തിങ്കളാഴ്‌ചയാണ് ബോംബുകൾ കണ്ടെടുത്തത്. നഗരത്തിലെ അഷിഘർ പ്രദേശത്തെ പലചരക്ക് കടയിൽ...

‘ഓരോ മീറ്റിങ്ങിലും മോദി എന്നെ അപമാനിക്കാറുണ്ട്’; ആരോപണവുമായി മമത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയെ നുണയനെന്ന് വിശേഷിപ്പിച്ച മമത ഓരോ മീറ്റിങ്ങിലും അദ്ദേഹം തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ടെന്ന് തുറന്നു പറഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പിന്...

കോവിഡ് കൂടുന്നു; ഡെൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ

ന്യൂഡെൽഹി: കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരവായി. ഏപ്രിൽ 30 വരെയാണ് കർഫ്യൂ നിലവിലുണ്ടാവുക. രാത്രി 10 മുതൽ രാവിലെ 5 വരെ പൊതുജനങ്ങൾക്ക് പുറത്തിറങ്ങുന്നതിന്...

കാൽനടയായി വോട്ട് രേഖപ്പെടുത്താൻ എത്തി ചിയാൻ വിക്രം

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി തമിഴ് താരം ചിയാൻ വിക്രം. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം അറിയിക്കുന്നതിനാണ് കാൽനടയായി പോളിംഗ്...

ജസ്‌റ്റിസ്‌ എൻവി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌; ഉത്തരവിറങ്ങി

ന്യൂഡെൽഹി : ഇന്ത്യയുടെ 48ആം സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ്‌ എൻവി രമണയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പുറത്തിറക്കി. 2021 ഏപ്രിൽ 24ന് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ...

ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡെൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കേസ് രണ്ടാഴ്‌ച കഴിഞ്ഞ് പരിഗണിക്കാമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇന്ന്...
- Advertisement -