സ്‌ഥാനാര്‍ഥി കുറ്റക്കാരനെങ്കില്‍ കർശന നടപടി വേണം; അമിത് ഷാ
ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സ്‌ഥാനാർഥി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.
‘ഈ...
കോവിഡ് വാക്‌സിൻ കയറ്റുമതി നിരോധിച്ചിട്ടില്ല; വ്യക്‌തമാക്കി ഇന്ത്യ
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. മാത്രമല്ല, 80ൽ അധികം രാജ്യങ്ങളിലേക്ക് 6.44 കോടി ഡോസ് വാക്‌സിൻ അയക്കുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്...
ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണം; സഞ്‌ജയ് റാവത്ത്
മുംബൈ: ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് പോലെ രാജ്യമാകെ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു.
'മഹാരാഷ്‌ട്രയില്‍ പ്രത്യയ...
11 സംസ്‌ഥാനങ്ങൾ ആശങ്ക ഉയർത്തുന്നു; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ 11 സംസ്‌ഥാനങ്ങളിലെ പ്രതിനിധികളുമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി യോഗം ചേർന്നു. എല്ലാ സംസ്‌ഥാനങ്ങളോടും കൂടുതൽ ജാഗ്രത പാലിക്കാൻ സെക്രട്ടറി നിർദ്ദേശം നൽകി.
മഹാരാഷ്‌ട്രയിൽ രോഗ വ്യാപനം ഉയരുന്ന...
രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് പരാതി
ജയ്‌പൂർ: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. രാജസ്‌ഥാനിലെ ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴി അജ്‌ഞാത സംഘം വെടിയുതിര്‍ക്കുക ആയിരുന്നു. ആക്രമണത്തില്‍ കാറിന്റെ...
അനിൽ ദേശ്‌മുഖിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി തിങ്കളാഴ്‌ച
മുംബൈ : മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയിൽ തിങ്കളാഴ്‌ച വിധി പറയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ...
ഡെൽഹിയിൽ ലോക്ക്‌ഡൗൺ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കോവിഡ് സാഹചര്യം ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌ത ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്‌തമാക്കിയത്.
സാഹചര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്....
മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്‌ഡിൽ പ്രതികരിച്ച് എംകെ സ്‌റ്റാലിന്‍
ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. തന്റെ പേര് സ്‌റ്റാലിൻ എന്നാണ്. അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...








































