മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്‌ഡിൽ പ്രതികരിച്ച് എംകെ സ്‌റ്റാലിന്‍
ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. തന്റെ പേര് സ്‌റ്റാലിൻ എന്നാണ്. അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചു വിടണം; തേജസ്വി യാദവ്
പാറ്റ്‌ന: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചുവിട്ട് പൂര്‍ണമായും ബിജെപി ഏറ്റെടുക്കണമെന്ന്...
കോവിഡ് വ്യാപനം രൂക്ഷം; പൂണെയിൽ കർശന നിയന്ത്രണങ്ങൾ
മുംബൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്‌ട്രയിലെ പൂണെ. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി പൂണെയിൽ അടുത്ത ഒരാഴ്‌ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്‌റ്റോറന്റ് എന്നിവ പൂര്‍ണമായും...
നിർബന്ധിത മതം മാറ്റം തടയാൻ ഗുജറാത്ത്; ഭേദഗതി ബിൽ പാസാക്കി
അഹമ്മദാബാദ്: വിവാഹത്തിലൂടെ മതം മാറ്റം നടത്തുന്നത് തടയാൻ ഗുജറാത്ത് നിയമസഭ മതസ്വാതന്ത്ര്യ നിയമ ഭേദഗതി ബിൽ പാസാക്കി. വിവാഹത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലുള്ള വഞ്ചനയിലൂടെയോ നിർബന്ധിത മതം മാറ്റം നടത്തിയാൽ പരമാവധി അഞ്ച് ലക്ഷം...
‘ഞങ്ങളുടെ മണ്ഡലത്തിലും പ്രചാരണത്തിന് വരൂ’; മോദിയെ പരിഹസിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ
ചെന്നൈ: പാർട്ടിയുടെ വിജയം ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തിന് ക്ഷണിച്ച് ഡിഎംകെ സ്‌ഥാനാർഥികൾ. എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെയും ബിജെപിയെയും പരിഹസിച്ച്...
പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ
ബെല്‍ത്തങ്ങാടി: പശുക്കടത്ത് ആരോപിച്ച് കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിൽ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്‌ദുള്‍ റഹ്‌മാനും മുഹമ്മദ് മുസ്‌തഫയെയും ആണ് ആള്‍ക്കൂട്ടം ആക്രമിച്ചത്.
ഇവരെ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ, റീപോളിങ് നടത്തും
ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്‌തത്. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും...
കോവിഡ്; സച്ചിൻ തെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് സച്ചിന് കോവിഡ് പോസിറ്റീവ് ആയത്. എന്നാൽ ഡോക്‌ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് മാറിയതാണെന്നും ആശങ്ക പെടേണ്ട സാഹചര്യം...








































