Sun, Oct 4, 2026
33 C
Dubai

വികെ ശശികലക്ക് കോവിഡ്; തീവ്രപരിചരണ വിഭാ​ഗത്തിൽ

ബെംഗളൂര്: പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച വികെ ശശികലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 63കാരിയായ ശശികല നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. 2017 ഫെ​ബ്രു​വ​രി മു​ത​ൽ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ...

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

ബംഗളൂര്: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ വ്യാഴാഴ്‌ച രാത്രി 10.20 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ...

കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും

ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട്...

ഇന്ത്യൻ സമ്പദ് ‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്‌ചര്യപ്പെടുന്നു; അമിത് ഷാ

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥയുടെ തിരിച്ചുവരവ് ഏറെ ആശ്‌ചര്യത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചു. എന്നാൽ ഇന്ത്യൻ...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മുംബൈ: വാക്‌സിന്‍ നിര്‍മാണ കമ്പനിയായ പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേരാണ് മരിച്ചത്. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍...

ജമ്മു കശ്‌മീരില്‍ പാകിസ്‌ഥാന്‍ ആക്രമണം; ഒരു ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്‌ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു ജവാന് വീരമൃത്യു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്‌ണ ഘട്ടി സെക്‌ടറിലാണ് പാക് പ്രകോപനം ഉണ്ടായത്....

ജെഎൻയു ഹോസ്‌റ്റലിൽ കോവിഡ് കാലത്ത് തങ്ങിയ വിദ്യാർഥികൾക്ക് 2000 രൂപ പിഴ 

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നടക്കുന്ന സമയത്ത് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്‌റ്റലിൽ താമസിച്ച വിദ്യാർഥികളിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് അധികൃതർ വിദ്യാർഥികൾക്ക് നോട്ടീസ് നൽകി. 2000 രൂപയാണ്...

രാമക്ഷേത്ര നിർമാണം; യുപിയിൽ നിർബന്ധിച്ച് വേതനം പിരിക്കുന്നതായി ആരോപണം

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ഉത്തർപ്രദേശിലെ പിഡബ്ള്യൂഡി ഉദ്യോഗസ്‌ഥരിൽ നിന്നും ഒരു ദിവസത്തെ വേതനം നിർബന്ധിച്ച് പിരിക്കുന്നതായി പരാതി. ഇതിനായി പിഡബ്ള്യൂഡി മന്ദിർ വെൽഫെയർ എന്ന പേരിൽ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്....
- Advertisement -