കോവിഡ് വാക്‌സിന്‍; ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങളെന്ന് വിവരം. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.
ഇന്ത്യന്‍...
സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം
പൂനെ: വാക്‌സിൻ നിർമാണ കമ്പനിയായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. മരിച്ചത് കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ആണെന്നാണ് നിഗമനം. വ്യാഴാഴ്‌ച ഉച്ചയോടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും...
ലക്ഷദ്വീപിൽ കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്രസംഘം ഉടൻ എത്തും
കവരത്തി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്രസംഘം ഉടൻ തന്നെ ലക്ഷദ്വീപിലെത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇതിനെ തുടർന്നാണ്...
ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നെന്ന് ആരോപണം
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി...
പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വൻ തീപിടുത്തം
പൂനെ : സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ളാന്റിൽ വൻ തീപിടുത്തം. ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്. വാക്‌സിൻ നിർമ്മിക്കുന്ന മേഖലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് സൂചനകൾ...
ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ
ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ...
കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി
ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ്‌ഭവൻ ചലോ മാർച്ച്' കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചു; 3 ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ
ഹൂഘ്ലി: ചന്ദൻനഗറിൽ ബിജെപി ജില്ലാ യുവ മോർച്ച പ്രസിഡണ്ട് സുരേഷ് ഷാ അടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ. ഹൂഘ്ലിയിലെ ചന്ദൻനഗറിൽ ബുധനാഴ്‌ച നടത്തിയ റാലിക്കിടെ വിദ്വേഷകരവും അപകീർത്തികരവുമായ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവർത്തകരെ...







































