ഡ്രാഗണ്‍ ഫ്രൂട്ടിന് പേര് മാറ്റം; ഗുജറാത്തില്‍ ഇനി അറിയപ്പെടുക ‘കമലം’ എന്ന പേരില്‍
അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത്. കമലം എന്ന പേരാണ് ഡ്രാഗണ്‍ ഫ്രൂട്ടിനായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പേര് മാറ്റം സംബന്ധിച്ച വിവരം മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്‌തമാക്കിയത്. ഡ്രാഗണ്‍...
കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്
ബെംഗളൂരു: കര്‍ഷക ആത്‍മഹത്യയില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്‍ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്‍ഷകരാണ് ആത്‍മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്‍ക്ക് സര്‍ക്കാരിനെ...
പശ്‌ചിമ ബംഗാളില്‍ വാഹനാപകടം; 13 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്.
കനത്ത മൂടല്‍ മഞ്ഞ്...
24 മണിക്കൂറിനിടെ രാജ്യത്ത് 13,823 പുതിയ കോവിഡ് കേസുകള്‍
ന്യൂഡെല്‍ഹി: രാജ്യത്ത് 13,823 പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട് ചെയ്യപ്പെട്ടവരുടെ എണ്ണം 1,05,95,660 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,97,201...
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്‌ധ സമിതിയുടെ ശുപാർശ
ന്യൂഡെൽഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10...
ശശികലയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് 100% ഉറപ്പ്; എടപ്പാടി
ചെന്നൈ: ജയില്‍ മോചിതയാകുന്ന പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരിച്ചെടുക്കില്ലെന്ന കാര്യത്തില്‍ 100% ഉറപ്പാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി. അനധികൃത സ്വത്തു സമ്പാദന കേസില്‍...
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണം; രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
സൗത്ത് ദിനാജ്പൂര്‍: അജ്‌ഞാതരുടെ ആക്രമണത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) പ്രവര്‍ത്തകര്‍ മരിച്ചു. സൗത്ത് ദിനാജ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസില്‍ അജ്‌ഞാതര്‍ നടത്തിയ ആക്രമണത്തിലാണ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആറ് പേരെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും...
വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ശശികല ജയിൽ മോചിതയാകുമെന്നാണ് സൂചന....







































