‘മൻ കി ബാത്തിൽ കർഷക സമരമില്ല’; പാത്രം മുട്ടി പ്രതിഷേധിച്ച് കർഷകർ
ന്യൂഡെൽഹി: ഡെൽഹിയിൽ സമരം ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ കർഷക പ്രക്ഷോഭത്തെ കുറിച്ചോ കർഷകരുടെ ആശങ്കകളെക്കുറിച്ചോ മിണ്ടാതെ പ്രധാനമന്ത്രിയുടെ മൻ കി ബാത്. പുതുവർഷവും കോവിഡ് പ്രതിരോധവുമായിരുന്നു മോദിയുടെ മൻ കി ബാത്തിലെ മുഖ്യ...
ആരോഗ്യനില മെച്ചപ്പെട്ടു; രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കുമെന്ന് സഹോദരന്‍
ചെന്നൈ : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് നടന്‍ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഇന്ന് വൈകുന്നേരത്തോടെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ആശുപത്രി അധികൃതര്‍...
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ പോരാടും; ദേവഗൗഡ
ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ ജനതാദള്‍ (സെക്കുലര്‍) പോരാടുമെന്ന് മുന്‍ പ്രധാനമന്ത്രിയും പാര്‍ട്ടി മേധാവിയുമായ എച്ച്ഡി ദേവഗൗഡ. ബെംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ ആണ് ദേവഗൗഡയുടെ പ്രഖ്യാപനം.
ജനതാദള്‍ (സെക്കുലര്‍) തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി...
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,01,87,850; 24 മണിക്കൂറിനിടെ 18,732 പുതിയ രോഗബാധിതര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 18,732 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ച ആകെ രോഗ ബാധിതരുടെ എണ്ണം 1,01,87,850 ആയതായി ആരോഗ്യ കുടുംബക്ഷേമ...
കര്‍ഷക സമരം ശക്‌തമാകുന്നു; മന്‍ കീ ബാത് പരിപാടി ബഹിഷ്‌കരിക്കും
ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം 32ആം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച കര്‍ഷകര്‍ ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ മന്‍...
ജാര്‍ഖണ്ഡില്‍ 5 നക്‌സലുകള്‍ പിടിയില്‍; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
ഗുംല: അഞ്ച് നക്‌സലുകളെ ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു.
അറസ്‌റ്റിലായവര്‍ ത്രിതിയ പ്രസ്‌തുതി കമ്മിറ്റി (ടിപിസി)യില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്നും ഇവരില്‍...
കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു
ന്യൂഡെൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്‌താവുമായ രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി. ടിക്കെയ്റ്റിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശനിയാഴ്‌ച പോലീസിൽ പരാതി നൽകി. ടിക്കെയ്റ്റിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ് അർജുൻ ബലിയാൻ...
സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകള്‍; തീയതി 31ന് പ്രഖ്യാപിക്കും
ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ആം തീയതി പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്. പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത്...







































