Fri, May 17, 2024
34.8 C
Dubai

ഭീകരവാദ ഫണ്ടിങ്ങിന്റെ ഉറവിടം തേടി എൻഐഎ; ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ റെയ്‌ഡ്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അൻപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്. 14 ജില്ലകളിൽ ഒരേ സമയമാണ് റെയ്‌ഡ് നടക്കുന്നത്. ഡെൽഹിയിൽ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് റെയ്‌ഡിന് നേതൃത്വം നൽകുന്നത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്....

ജാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ ഈസ്‌റ്റ് സിംഗ്ഭും ജില്ലയിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ജാർഖണ്ഡിലെ...

കശ്‌മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു, മോദി ആഘോഷത്തിൽ; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കശ്‌മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. കശ്‌മീരി പണ്ഡിറ്റുകൾ ധർണയിലാണെന്നും എന്നാൽ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും ഇദ്ദേഹം പരിഹസിച്ചു. കശ്‌മീരിൽ കഴിഞ്ഞ 5 മാസത്തിനിടെ...

രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷം, ജാഗ്രത വേണം, ഭയം വേണ്ട; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത വേണമെന്നും എന്നാൽ ഭയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷനാണ്. പഴയ സ്‌ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക...

ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ

മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....

മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്. പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ...

തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണം; യുജിസി

ന്യൂഡെൽഹി : തദ്ദേശീയ പശു ശാസ്‍ത്ര പരീക്ഷ നടത്തണമെന്ന ആവശ്യവുമായി യുജിസി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ എല്ലാ യുണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർമാർക്ക് യുജിസി കത്തയച്ചു. രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ പരീക്ഷ നടത്തണമെന്നാണ്...

രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവിലിറങ്ങണം; അണ്ണാ ഹസാരെ

ന്യൂഡെല്‍ഹി: കര്‍ഷകരുടെ സമരം  സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന പോലെ ശക്‌തമാക്കണമെന്ന്  അണ്ണാ ഹസാരെ. ഭാരത് ബന്ദിന് പിന്തുണയറിയിച്ച്  നിരാഹാര സമരം തുടരുകയാണ് അദ്ദേഹം. ഡെല്‍ഹിയിലെ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർഥിക്കുന്നതായി ഹസാരെ...
- Advertisement -