Tue, Apr 30, 2024
35 C
Dubai

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസായിരുന്നു. ഗാന്ധി നഗറിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പത്രപ്രവര്‍ത്തകനായും...

ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍

ശ്രീനഗര്‍: ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കിയെന്ന് ജമ്മു കശ്‌മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തല്‍. ലോകത്തിലെ ആത്‌മീയതയുടെ ആസ്‌ഥാനം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ അധിവക്‌ത...

കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ

ന്യൂഡെൽഹി: നയതന്ത്ര തർക്കത്തെ തുടർന്ന് നിർത്തലാക്കിയ, കനേഡിയൻ പൗരൻമാർക്കുള്ള വിസാ നടപടികൾ പുനരാരംഭിച്ചു ഇന്ത്യ. കാനഡ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരാനുള്ള ടൂറിസ്‌റ്റ്, ബിസിനസ്, മെഡിക്കൽ, കോൺഫറൻസ് വിസകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് കാനഡയിലെ...

നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ്...

കോവിഡ്; രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെങ്കിലും രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യവ്യാപക ലോക്ക്ഡൗണിന് പകരമായി പ്രാദേശിക ലോക്ക്ഡൗണുകളും ഐസൊലേഷനുകളും ഏർപ്പെടുത്തി രോഗവ്യാപനം കുറക്കാനുള്ള നടപടികളാണ്...

എംപിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

ന്യൂഡെൽഹി: എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്‌ധമാകും. കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്‌തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സസ്‌പെൻഡ്...

നിങ്ങള്‍ക്കെതിരെ അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു അഭിപ്രായം ശക്‌തമായി  ഉയര്‍ന്നു വരുമ്പോള്‍  ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബിജെപിക്ക് തോന്നുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി...

ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്

ഡെൽഹി: ടൂള്‍ കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്‌താവ് സംപീത് പത്രക്ക് പിന്നാലെ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു....
- Advertisement -