Wed, Oct 7, 2026
40 C
Dubai

കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ

ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് വ്യാഴാഴ്‌ച രാജ്ഭവനിലേക്ക്‌ മാർച്ച് നടത്തും. മാർച്ചിന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകും. കോൺഗ്രസിന്റെ എല്ലാ എംപിമാരും നേതാക്കളും അണിചേരുന്ന...

കോവിഡ്; ജനുവരി 2 വരെ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക

ബംഗളൂര്: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂ ഏർപ്പെടുത്തി കർണാടക സർക്കാർ. രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 2 വരെ കര്‍ഫ്യൂ...

മമത വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ മന്ത്രിമാർ; ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം

കൊൽക്കത്ത: മുൻനിര നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക്. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച് ചേർത്ത യോഗത്തിൽ നാല് മന്ത്രിമാർ പങ്കെടുത്തില്ല. ഇവർ യോഗത്തിൽ പങ്കെടുക്കാതിരുന്നത്...

ജല്ലിക്കട്ട് നടത്താന്‍ അനുമതി; കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം

ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജല്ലിക്കട്ട് നടത്താന്‍ അനുവാദം നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. പൊങ്കല്‍ ഉല്‍സവം പ്രമാണിച്ചു തമിഴ്നാട്ടില്‍ നടക്കുന്ന മല്‍സരമാണ് ജല്ലിക്കട്ട്. ജല്ലിക്കട്ടിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍...

ഓൺലൈൻ വായ്‌പാ ആപ്പ്; കെണിയിൽ വീഴുന്നത് നിരവധി പേർ; ആത്‍മഹത്യ പെരുകുന്നു

മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പെട്ടെന്ന് പണം ലഭിക്കുവാൻ വേണ്ടി തേടി പോകുന്ന ഒരു വഴിയാണ് ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾ. യുവാക്കളാണ് കൂടുതലായും ഇത്തരം അനധികൃത ആപ്പുകളെ ആശ്രയിക്കുന്നത്. അത്യാവശ്യത്തിന് ഒരാഴ്‌ചക്കോ...

കര്‍ഷക പ്രക്ഷോഭം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്‍ഷകരുമായി കേന്ദ്രം സംസാരിക്കുകയാണെന്നും കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ കാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി...

മുഴുവൻ പരിപാടികളും പരിശോധിച്ചാൽ അർണബ് വളരെ വേഗം പാപ്പരാകും; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് ബ്രിട്ടൺ പിഴ ചുമത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ....

പത്ത്, പ്ളസ് ടു സിലബസുകള്‍ വെട്ടിച്ചുരുക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം

പത്ത്, പ്ളസ് ടു ക്ളാസുകളിലെ സിലബസ് ചുരുക്കാന്‍ സംസ്‌ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സിബിഎസ്ഇ ബോര്‍ഡിന്റെതടക്കം സിലബസില്‍ കുറവ് വരുത്താനാണ് നിര്‍ദേശം. വിദ്യാര്‍ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്കു ശേഷമാണ്...
- Advertisement -