‘മന്‍ കി ബാത്തി’ന്റെ സംപ്രേഷണം നടക്കുമ്പോള്‍ പാത്രങ്ങള്‍ മുട്ടണമെന്ന് ജനങ്ങളോട് കര്‍ഷകര്‍
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ 'മന്‍ കി ബാത്തി'നെ നിഷ് പ്രഭമാക്കാന്‍ പാത്രങ്ങള്‍ മുട്ടണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിച്ച് വിവിധ കര്‍ഷക യൂണിയന്‍ നേതാക്കള്‍. കോവിഡിനെ തുരത്താന്‍ പാത്രങ്ങള്‍...
അമിത് ഷാ, നിങ്ങൾ പറഞ്ഞ ഏഴു കാര്യങ്ങളും പച്ചക്കള്ളം; തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്‌താവനകൾ കള്ളമെന്നു തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. 'ടൂറിസ്‌റ്റ്' സംഘത്തിന്റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ...
പാർലമെന്റ് സമ്മേളനം ഒഴിവാക്കി റാലി നടത്തുന്നു; അമിത് ഷാക്കെതിരെ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് പ്രതിസന്ധി മൂലം പാർലമെന്റിന്റെ ശീതസമ്മേളനം നിർത്തലാക്കുകയും അതേസമയം തന്നെ ആയിരക്കണക്കിന് ആളുകളെ...
രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു; പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് അറിയിച്ച് കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ സമരത്തിന് പിന്തുണ തേടി ട്രേഡ് യൂണിയനുകള്‍ക്ക് കത്തയച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍...
ഹത്രസ് കൂട്ടബലാൽസംഗം; തെളിവുകൾ നഷ്‌ടപ്പെട്ടത് വൈദ്യപരിശോധന വൈകിയത് കാരണം
ലഖ്‌നൗ: ഹത്രസിൽ കൂട്ടബലാൽസംഗ കേസിൽ തെളിവുകൾ നഷ്‌ടപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് സിബിഐ. കൊല്ലപ്പെട്ട പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നത് വൈകിയതാണ് തെളിവുകൾ നഷ്‌ടപ്പെടാൻ കാരണമായതെന്ന് സിബിഐ വ്യക്‌തമാക്കി. സംഭവം നടന്നതിന് ശേഷം പെൺകുട്ടിയുടെ...
സംരക്ഷിത സ്‌മാരകങ്ങളിലെ സന്ദര്‍ശകരുടെ പരിധി നീക്കം ചെയ്‌തതായി എഎസ്‌ഐ
ന്യൂഡെല്‍ഹി: സംരക്ഷിത സ്‌മാരകങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി നീക്കം ചെയ്‌തതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു. സ്‌റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്ഒപി) സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന് അനുസരിച്ചാണ് തീരുമാനമെന്ന്...
ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍
രാജ്‌കോട്ട്: സംസ്‌ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി രാജ്‌കോട്ടിലെ കര്‍ഷകര്‍.
രാത്രികാല കര്‍ഫ്യൂ കാരണം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകാനും വില്‍ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തങ്ങളുടെ ദൈനംദിന...
കോൺഗ്രസ് നേതൃമാറ്റം; നാല് സംസ്‌ഥാനങ്ങളിൽ പുനഃസംഘടനക്ക് നീക്കം
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ പുനഃസംഘടന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലാണ് നേതൃമാറ്റം ഉണ്ടാകുക. ഇന്നലെ ഹൈക്കമാൻഡ് നേതാക്കളും വിമത നേതാക്കളും പങ്കെടുത്ത...








































