Thu, Oct 8, 2026
34 C
Dubai

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയില്ലെന്ന് വിദഗ്ധര്‍

ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് അറിയിച്ച് വിദഗ്ധര്‍. ഒരുപക്ഷേ രണ്ടാം തരംഗം ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്‌തമായിരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു...

ഹരിയാനയില്‍ ആശുപത്രിയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി

ഗുഡ്ഗാവ്: ഹരിയാനയിലെ ആശുപത്രിയിലേക്ക് വാഹനം ഇടിച്ചു കയറ്റി. ഗുഡ്ഗാവിലെ  ബാലാജി ആശുപത്രിയില്‍  കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇവിടെ ചികിൽസയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അതിക്രമത്തിന് കാരണമായത്.  രോഗികളില്‍ ഒരാളുടെ...

നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിൽ വിമർശനവുമായി ഡെൽഹിയിൽ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ. തണുപ്പത്ത് കിടക്കുന്ന കർഷകരെ കാണാൻ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദർശനം നാടകമാണെന്നും കർഷകർ...

കോൺഗ്രസിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ താരിഖ് അൻവർ കേരളത്തിലേക്ക്

കൊച്ചി: സംസ്‌ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്കേരളത്തിൽ എത്തും. ‌ഞായറാഴ്‌ച ചേരുന്ന രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ താരിഖ് അൻവർ പങ്കെടുക്കും. എംഎൽഎമാർ, എംപിമാർ, ഡിസിസി പ്രസിഡണ്ടുമാർ എന്നിവരും യോഗത്തിൽ...

കർഷക പ്രക്ഷോഭത്തിനിടെ ഗുരുദ്വാരയിൽ എത്തി നരേന്ദ്ര മോദി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാത്ത് കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെ ഗുരുദ്വാരയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്....

രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ 26,642 കോവിഡ് കേസുകള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,624 ആളുകള്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമാണ്...

നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്

ന്യൂഡെൽഹി: 13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും കടന്ന വജ്ര വ്യവസായി നീരവ് മോദിയുടെ സഹോദരൻ നെഹൽ ദീപക് മോദിക്ക് എതിരെ ന്യൂയോർക്കിൽ വജ്രമോഷണ കേസ്. പത്ത് ലക്ഷം...

ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപി നേതൃത്വത്തിലെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാളിലെ അടുത്ത സര്‍ക്കാറിനെ ബിജെപി നയിക്കുമെന്ന് കേന്ദ്രമന്ത്രിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്തേവാലെ. ബംഗാളില്‍  ഗുണ്ടാ രാജാണ് നടക്കുന്നതന്നും   ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ ആക്രമിച്ചതിലൂടെ ഇക്കാര്യം ...
- Advertisement -