Thu, Oct 8, 2026
34 C
Dubai

കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡെൽഹി: ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുവകകൾ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)...

പരസ്യ പ്രസ്‌താവനകൾക്ക് കോൺഗ്രസിൽ വിലക്ക്

ന്യൂഡെൽഹി: നേതാക്കളുടെ പരസ്യ പ്രസ്‌താവനക്ക് കോൺഗ്രസിൽ വിലക്ക്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയത്. പാർട്ടി നേതൃത്വത്തിന് എതിരായി അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും എഐസിസി നേതൃത്വം നിർദേശിച്ചു....

കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ച് ഹനുമാന്‍ ബെനിവാള്‍

ജയ്‌പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ബിജെപി ഘടക കക്ഷിയായ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാര്‍ട്ടിയുടെ കണ്‍വീനറും രാജസ്‌ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാള്‍ മൂന്ന് പാര്‍ലമെന്റ് കമ്മിറ്റികളില്‍ നിന്ന് രാജിവച്ചു....

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്; എഐഎഡിഎംകെയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

സേലം: അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ(എഐഎഡിഎംകെ) പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. അദ്ദേഹത്തിന്റെ മണ്ഡലമായ സേലത്തെ എടപ്പാടിയില്‍...

ബംഗാളിൽ മമത ഒറ്റപ്പെടാൻ പോകുന്നു; അമിത് ഷാ

കൊൽക്കത്ത: ബം​ഗാളിൽ മമത ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്ന് അമിത് ഷാ. ബംഗാൾ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ...

കെസി വേണുഗോപാല്‍ സംഘടനാ കാര്യങ്ങള്‍ വൈകിപ്പിക്കുന്നു; രുചി ഗുപ്‌ത രാജിവെച്ചു

ന്യൂഡെൽഹി: കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ നാഷണൽ സ്‌റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‍യുഐ)യുടെ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രുചി ഗുപ്‌ത സ്‌ഥാനം രാജിവെച്ചു. സംഘടനാപരമായ മാറ്റങ്ങളില്‍ കാലതാമസമുണ്ടാകുന്നെന്നും ഇതിന് എഐസിസി ജനറല്‍...

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകൂ; ആദിത്യനാഥിനെതിരെ സിസോദിയ

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉത്തര്‍പ്രദേശിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ആദിത്യനാഥ് രാജിവെച്ച് പുറത്തു പോകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍...

അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ; സോണിയ ഗാന്ധി തുടരും

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സ്‌ഥാനത്തേക്ക്‌ ഇല്ലെന്ന നിലപാട് ആവർത്തിച്ച് രാഹുൽ ഗാന്ധി. ഇതോടെ സോണിയ ഗാന്ധി തന്നെ അധ്യക്ഷയായി തുടരാൻ ഇന്ന് ഡെൽഹിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ശക്‌തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും...
- Advertisement -