Thu, Oct 8, 2026
33 C
Dubai

കേന്ദ്രത്തിനെതിരെ മമതാ ബാനർജി സുപ്രീം കോടതിയിലേക്ക്

കൊല്‍ക്കത്ത: ബംഗാളിലെ മൂന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്‌ഥരെ കേന്ദ്ര നിയമനത്തിനായി ശുപാര്‍ശ ചെയ്‌ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. സംസ്‌ഥാന സർക്കാർ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പിന്നീട്...

കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഉടൻ നടപടി ആരംഭിക്കും; സുർജേവാല

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് രൺദീപ് സുർജേവാല. അധ്യക്ഷനാകാൻ ഏറ്റവും യോജിച്ചയാളെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. " പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാർട്ടി ഉടൻ...

കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ...

മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്‍പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്‌സ് വെബ്‌സൈറ്റായ ഒഎല്‍എക്‌സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്‍പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ്...

പ്രതിപക്ഷം കർഷകരെ തോക്ക് കാട്ടി സമരത്തിനിറക്കി; വിമർശനവുമായി മോദി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തോക്ക് കാട്ടി ഭയപ്പെടുത്തിയാണ് സമരത്തിന് ഇറക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ട് 6 മാസമായി. പെട്ടെന്നുണ്ടായ...

കർഷക പ്രതിഷേധത്തിന് പിന്തുണ; തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം

ചെന്നൈ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന കാർഷിക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടികളുടെ ഉപവാസ സമരം. ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലാണ് ഉപവാസം....

യുപി സർക്കാരിനെ തള്ളി സിബിഐ; ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ട്

ലഖ്‌നൗ: രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ ഹത്രസ് കൂട്ടബലാൽസംഗ കൊലപാതകത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടിനെ തള്ളി സിബിഐ അന്വേഷണ റിപ്പോർട്ട്. ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണം പൂ‍ർത്തിയാക്കിയ സിബിഐ വിചാരണ കോടതിയിൽ...

കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്‌റ്റ് രചിത തനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്....
- Advertisement -