നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്
ന്യൂഡെല്‍ഹി: സ്വന്തമായി സൃഷ്‌ടിച്ച 'രാജ്യ'ത്തേക്ക് പര്യടനം നടത്താന്‍ ആളുകളെ സ്വാഗതം ചെയ്‌ത് സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പലായനം ചെയ്‌ത ഇയാള്‍ ഇക്വഡോറില്‍ സ്വന്തം രാജ്യം...
ഡെല്‍ഹിയില്‍ ഭൂചലനം; ആളപായമില്ല
ന്യൂഡെല്‍ഹി: ഡെല്‍ഹി സമീപ പ്രദേശങ്ങളില്‍ ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. ഹരിയാനയിലെ ഗുഡ്‌ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ...
മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണം; കരൺ ജോഹറിന് എൻസിബിയുടെ നോട്ടീസ്
മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്ന് പാർട്ടി നടന്നെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബോളിവുഡിലെ നിരവധി താരങ്ങൾ പങ്കെടുത്ത പാർട്ടിയിലെതെന്ന്...
കാർഷിക നിയമത്തിന്റെ സാധുത പിന്നീട് പരിശോധിക്കാം; സുപ്രീംകോടതി
ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് സുപ്രീംകോടതി കർഷകരെ അറിയിച്ചു....
രാമക്ഷേത്ര നിർമ്മാണം ഇഷ്‌ടപ്പെടാത്തവർ കർഷകരെ ഉപയോഗിച്ച് അസ്വസ്‌ഥത പടർത്തുന്നു; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഡെൽഹിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്‌ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്‌ഥത പടർത്താൻ...
വാജ്പേയിയുടെ ജന്‍മവാര്‍ഷിക ദിനം കര്‍ഷകര്‍ക്ക് സമര്‍പ്പിക്കാനുള്ള നീക്കവുമായി ബിജെപി
ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25 കര്‍ഷകര്‍ക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങി ബിജെപി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനനങ്ങളുമായി സംസാരിക്കുമെന്നും സൂചനയുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ...
നേതൃമാറ്റം ആവശ്യപ്പെട്ട കോൺഗ്രസ് ‘വിമത’ നേതാക്കൾ ശനിയാഴ്‌ച സോണിയയെ കാണും
ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 'വിമത' നേതാക്കൾ ശനിയാഴ്‌ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് സൂചന. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്‌ചക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന...
സമരം തീരാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ
ന്യൂഡെൽഹി: കർഷകരോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്‌ഥലത്തിന് അടുത്ത് ആത്‌മഹത്യ ചെയ്‌ത സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ...








































