Fri, Oct 9, 2026
38 C
Dubai

കർണാടക കന്നുകാലി കശാപ്പ് നിരോധന ബിൽ; ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് ബിഎസ് യെദ്യൂരപ്പ

ബംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബിൽ നിയമനിർമാണ കൗണ്‍സിലിൽ പാസാക്കാൻ കോൺഗ്രസ് അനുവദിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് ഓർഡിനന്‍സിറക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവാദമായ 'കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല്' നിയമമാകണമെങ്കിൽ...

ലാഭം ഉണ്ടാക്കിയ ശേഷം പാർട്ടിയെ വഞ്ചിച്ച് പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ല; മമത

കൊൽക്കത്ത: വർഷങ്ങളോളം പാർട്ടിയിൽ പ്രവർത്തിച്ചതിന് ശേഷം പുറത്തു പോകുന്നവരെ സഹിക്കാൻ പറ്റില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മുന്‍മന്ത്രി സുവേന്ദു അധികാരി തൃണമൂലില്‍ നിന്നും പുറത്തു പോകുന്നുവെന്ന...

ഇന്ത്യയില്‍ ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി

ന്യൂഡെല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്‌സിനുകൂടി പരീക്ഷണാനുമതി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആറ് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇവക്ക് പുറമെയാണ് ഒരു വാക്‌സിന്റെ പരീക്ഷണം കൂടി ഇന്ത്യയില്‍ തുടങ്ങുന്നതെന്ന് നീതി...

ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി ചാനൽ സിഇഒ വികാസ് കഞ്ചന്‍ധാനിയെ 14 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് കഞ്ചന്‍ധാനിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

വൃദ്ധ ദമ്പതികളെ മര്‍ദിച്ച കേസില്‍ മുന്‍ എംഎല്‍എ അറസ്‍റ്റില്‍

പൂനെ: വൃദ്ധ ദമ്പതികളെ മര്‍ദിച്ച കേസില്‍ മുന്‍ എംഎല്‍എ ഹര്‍ഷവര്‍ധന്‍ ജാദവിനെ പൂനെ സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. അജയ് ചദ്ദ, മംത ചദ്ദ എന്നീ ദമ്പതികളെ മര്‍ദിച്ചതിനാണ് കേസ്. ജാദവിനോടൊപ്പം സഹപ്രവര്‍ത്തകയായ...

സമരം അവസാനിപ്പിക്കണം; എയിംസിലെ നഴ്‌സുമാരോട് ഹൈക്കോടതി

ന്യൂഡെൽഹി: ശമ്പള പ്രശ്‌നങ്ങൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരത്തിൽ ഇടപെട്ട് ഡെൽഹി ഹൈക്കോടതി. ആവശ്യങ്ങൾ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തിൽ സമരത്തിൽ നിന്ന് നഴ്‌സുമാർ പിൻമാറണമെന്ന്...

കോവിഡ് ചികിൽസ; ആയുഷ്, ഹോമിയോ ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ചികിൽസയുടെ ഭാഗമായി മരുന്നോ മറ്റു നിർദേശങ്ങളോ നൽകാൻ ആയുഷ്, ഹോമിയോപ്പതി ഡോക്‌ടർമാർക്ക് അനുമതിയില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്....

എയിംസിൽ നഴ്‌സുമാരുടെ സമരം തുടരുന്നു; ആശുപത്രി ഡയറക്‌ടറെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിപ്പിച്ചു

ന്യൂഡെൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി എയിംസിൽ നഴ്‌സുമാർ നടത്തി വരുന്ന സമരം തുടരുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ സമരം അടിയന്തരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്....
- Advertisement -