Thu, Jul 30, 2026
33.4 C
Dubai

നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രി; സമരത്തിന് പിന്നില്‍ ചൈനയും പാകിസ്‌ഥാനും; കേന്ദ്രമന്ത്രി

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ ബില്ലിനെതിരെ നടത്തുന്ന  കര്‍ഷക സമരത്തിന് പിന്നില്‍ പാക്-ചൈനീസ് ഗൂഢാലോചനയാണെന്ന് കേന്ദ്രമന്ത്രി റാവു സാഹിബ് ദാന്‍വെ. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ കൊണ്ടുവന്ന  നിയമങ്ങളില്‍ രാജ്യത്തെ മുസ്‌ലിം സമുദായത്തെ...

കർഷക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പാകിസ്‌ഥാനെ കുറിച്ച്; ബോറിസിനെ പരിഹസിച്ച് തരൂർ

ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെക്കുറിച്ചുള്ള പാർലമെന്റ് അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇന്ത്യ-പാക് ബന്ധത്തെ കുറിച്ച് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ....

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; തന്ത്രങ്ങള്‍ മെനഞ്ഞ് ഔദ്യോഗിക വിമത പക്ഷങ്ങള്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി പുതിയ തന്ത്രങ്ങള്‍ ശക്‌തമാക്കി ഔദ്യോഗിക- വിമത പക്ഷങ്ങള്‍. ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തി. അതേസമയം നേരത്തെ...

ജമ്മു കശ്‍മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്‍മീര്‍ ജില്ലാ വികസന കൗണ്‍സില്‍(ഡിഡിസി) തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 37 മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവില്‍ 20 ഉം കശ്‍മീര്‍ ഡിവിഷനുകളില്‍ 17 ഉം മണ്ഡലങ്ങളിലെ...

കർഷക സമരം 15ആം ദിവസത്തിലേക്ക്; പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 15ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രക്ഷോഭം കടുപ്പിക്കാനാണ്...

നേപ്പാള്‍ പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതായി താനക്പൂര്‍ എസ്ഡിഎം

ചമ്പാവത്ത്: ബന്‍ബാസ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കെത്തുന്ന നിരവധി നേപ്പാളി പൗരന്‍മാര്‍ ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുണ്ടെന്ന് അറിയിച്ച് താനക്പൂരിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ഹിമാന്‍ഷു കഫാല്‍തിയ. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച്...

നിങ്ങള്‍ക്കെതിരെ അഭിപ്രായം ശക്‌തമായി ഉയര്‍ന്നു വരുമ്പോള്‍ ജനാധിപത്യം മടുപ്പാകും; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായ ഒരു അഭിപ്രായം ശക്‌തമായി  ഉയര്‍ന്നു വരുമ്പോള്‍  ജനാധിപത്യം ക്ഷീണിപ്പിക്കുന്നതായി ബിജെപിക്ക് തോന്നുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. ഇന്ത്യയില്‍ ജനാധിപത്യം കൂടുതലാണെന്ന നീതി...

സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ്; രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍

മുംബൈ: ബോളിവുഡ്  നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട  ലഹരി മരുന്ന് കേസില്‍ ലോഖണ്ഡ്‌വാല  മേഖലയില്‍ നടന്ന റെയ്ഡില്‍  രണ്ടരക്കോടി രൂപ മതിക്കുന്ന 5 കിലോഗ്രാം മലാന ക്രീം, 14 ലക്ഷം...
- Advertisement -