Fri, Jul 31, 2026
33 C
Dubai

കര്‍ഷക സമരത്തിലെ  പൊലീസ് അതിക്രമം പുറത്തെത്തിച്ച ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിനിടെ വയോധികനായ കര്‍ഷകനെ പാരാമിലിറ്ററി ഉദ്യോഗസ്‌ഥന്‍ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരെ ആക്രമണം. പിടിഐ ഫോട്ടോജേണലിസ്‌റ്റും ഡെല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്‍ദനമേറ്റത്. ഉത്തർപ്രദേശിലെ ഗംഗാ കനാൽ റോഡിൽ...

ബിജെപി അംഗത്വം സ്വീകരിച്ച് നടി വിജയശാന്തി

ന്യൂഡെല്‍ഹി : ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ നടി വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു. 2014 മുതൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വിജയശാന്തി കഴിഞ്ഞ ആഴ്‌ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്. അംഗത്വം സ്വീകരിക്കുന്നതിനോട് അനുബന്ധിച്ച്...

വഴി തെറ്റി ഇന്ത്യയിലെത്തി; പാകിസ്‌ഥാനി പെണ്‍കുട്ടികളെ സ്വീകരിച്ച് ഇന്ത്യന്‍ ആര്‍മി

കശ്‌മീര്‍: അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്‌ഥാനി പെണ്‍കുട്ടികളെ സമ്മാനങ്ങളും മധുരപലഹാരവും നല്‍കി സൈനികര്‍ മടക്കിയയച്ചു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്റില്‍ വെച്ചാണ് ഇന്ത്യന്‍ സേന ഇവരെ...

ബോധമുള്ള ഒരാള്‍ പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്‍

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിനെ കുറിച്ച്  കവിത പോസ്‌റ്റ്  ചെയ്‌ത മാദ്ധ്യമ പ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക്...

നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം; അറ്റോര്‍ണി ജനറല്‍

ന്യൂഡെല്‍ഹി: സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യമാണ് ആരോഗ്യപരമായ ജനാധിപത്യത്തിന് ആവശ്യമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍.  നല്ല ജനാധിപത്യത്തിന് തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്. സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചകളില്‍ വിലക്കേര്‍പ്പെടുത്തേണ്ട അവസരങ്ങള്‍ സുപ്രീം...

കാണാതായ മിഗ്-29 പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി

പനാജി: മിഗ്-29 വിമാനാപകടത്തെ തുടർന്ന് കാണാതായ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിഷാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവാ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് ഇന്ത്യൻ നാവികസേന...

ആന്ധ്രയില്‍ അജ്‌ഞാതരോഗം; 350 ലേറെ പേര്‍ക്ക് രോഗബാധ, മരണം 2

ഏലൂര്‍ : ആന്ധ്രാപ്രദേശിലെ ഏലൂരില്‍ പടര്‍ന്നു പിടിക്കുന്ന അജ്‌ഞാത രോഗം സ്‌ഥിരീകരിക്കാനാകാതെ അധികൃതര്‍. നിലവില്‍ രോഗം ബാധിച്ച് ചികിൽസയിലായ ആകെ ആളുകളുടെ എണ്ണം 350 കടന്നു. കൂടാതെ ഇതുവരെ 2 പേര്‍ക്കാണ് ജീവന്‍...

വാക്‌സിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് നീളില്ല; പ്രധാനമന്ത്രി

ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിനായി രാജ്യത്തെ ജനങ്ങൾക്ക് അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, രോഗ വ്യാപനം തടയുന്നത് വരെ നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്...
- Advertisement -