ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ല; കേന്ദ്ര നിര്‍ദേശം തള്ളി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ച കേന്ദ്ര നിര്‍ദേശം തള്ളി പശ്‌ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്‌ഥാനത്ത് ഐപിഎസ് ഉദ്യോഗസ്‌ഥരുടെ കുറവുണ്ടെന്നും ഉദ്യോഗസ്‌ഥരെ തിരിച്ചയക്കില്ലെന്നും കാണിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ...
‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി
കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ജെപി നഡ്ഡയുടെ...
കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ
ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി...
ഗതാഗതത്തിനായി ചില്ല അതിര്‍ത്തി തുറന്നുകൊടുത്ത് കര്‍ഷകര്‍
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ല ഗതാഗതത്തിനായി ശനിയാഴ്‌ച രാത്രി വീണ്ടും തുറന്നു.
പ്രതിരോധ മന്ത്രിയുമായും കൃഷി മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ...
കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും
ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ...
ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം
ഹാലിസഹര്‍: പശ്‌ചിമ ബംഗാളിലെ ഹാലിസഹറില്‍ 'സങ്കല്‍പ് യാത്ര'ക്കിടെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന ആരോപണവുമായി കുടുംബം. സൈകത് ഭവാലാണ് മരണപ്പെട്ടത്.
ഭവാലിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്ടെന്ന് ആക്രമണം...
രാജ്യത്തെ ലക്ഷക്കണക്കിന് വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി രജിസ്‌ട്രേഷൻ റദ്ദാക്കി
ന്യൂഡെൽഹി: രാജ്യത്തെ 1.63 ലക്ഷം വ്യവസായ സ്‌ഥാപനങ്ങളുടെ ജിഎസ്‌ടി (ചരക്കുസേവന നികുതി) രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. 6 മാസത്തിലധികമായി ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കാതെ ബിസിനസ് സ്‌ഥാപനങ്ങൾക്ക് എതിരെയാണ് സർക്കാരിന്റെ നീക്കമെന്ന് റവന്യൂ...
കര്‍ഷക പ്രതിഷേധം ശക്‌തമാവുന്നു; ഡിസംബര്‍ 14ന് നിരാഹാര സമരം
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങൾക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാതെ ചര്‍ച്ചക്ക്...








































