ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും
ന്യൂഡെല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉല്‍ഘാടനം ചെയ്യുക.
മെട്രോ പദ്ധതി വരുന്നതോടെ ആഗ്രയിലെ ജനങ്ങളുടെയും വിനോദ സഞ്ചാരികടെയും...
കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ
ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും...
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍...
രാജ്യം സ്‌തംഭിക്കും; കർഷകരുടെ ഭാരത് ബന്ദിന് ഗതാഗത സംഘടനകളുടെയും പിന്തുണ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണയുമായി ഗതാഗത സംഘടനകളും. ഡിസംബർ എട്ടിന് കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ഡെൽഹി ചരക്ക്...
ഖജ്‌രാനയുടെ പേര് ഗണേഷ് നഗര്‍ എന്നാക്കാന്‍ ഇന്‍ഡോറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു; ബിജെപി എംപി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഖജ്‌രാന എന്ന പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ എന്നാക്കി മാറ്റാന്‍ നിര്‍ദേശിച്ച് ബിജെപി എംപി ശങ്കര്‍ ലാല്‍വാനി. ഗണേശ ക്ഷേത്രം ഉള്ളതിനാല്‍ പ്രദേശത്തിന്റെ പേര് ഗണേഷ് നഗര്‍ അല്ലെങ്കില്‍...
അജ്‌ഞാത രോഗം; ആന്ധ്രാപ്രദേശിൽ 200ലേറെ പേർ ആശുപത്രിയിൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്‌ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. പെട്ടന്ന് തളർന്ന് വീഴുക, ഓക്കാനം, വായിൽനിന്ന് നുര വരിക എന്നീ ലക്ഷണങ്ങളോടെയാണ് 200ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച മുതലാണ് രോഗം കണ്ടു...
കര്‍ഷകര്‍ക്ക് പിന്തുണയുമായി റാഞ്ചിയില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് മാര്‍ച്ച്
റാഞ്ചി: പതിനൊന്നാം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ജാര്‍ഖണ്ഡിലെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഡെല്‍ഹിയുടെയും മറ്റ്...
കർഷകർക്ക് വേണ്ടി തൂക്കിലേറാനും തയ്യാർ; തേജസ്വി യാദവ്
പാറ്റ്ന: കർഷകർക്ക് വേണ്ടി തൂക്കിലേറാനും താൻ ഒരുക്കമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച തേജസ്വി യാദവ് ഉൾപ്പടെ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടി...








































