ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ
കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ 'സ്‌പോൺസേഡ് വയലൻസെ'ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട്...
ചെറു മഴ നനഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ ജോയ്‌പൂര്‍ മഴക്കാടുകള്‍
പ്രകൃതിയോട് ഇണങ്ങി പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് കുറച്ചു നേരം പ്രകൃതിയുടെ മടിത്തട്ടില്‍ ചിലവഴിക്കാന്‍ കൊതിക്കാത്ത ആളുകള്‍ ഉണ്ടാകുമോ. യാത്രയെ പ്രണയിക്കുന്ന പലരും പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നായിരിക്കും ഇത്. അത്തരത്തിലുള്ള യാത്രക്കാര്‍ക്ക് പറ്റിയ...
നീറ്റ് റദ്ദാക്കില്ല, വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഓൺലൈനാക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡെൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. പരീക്ഷ റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്നും ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ...
ഡെൽഹി ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ‘ബിജെപി ഗുണ്ട’കളുടെ ആക്രമണം
ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി സ്‌ഥാപക നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ വീട് ബിജെപിക്കാർ ആക്രമിച്ചുവെന്ന് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ജനാധിപത്യത്തിൽ രാഷ്‌ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട്...
ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന
ന്യൂഡെൽഹി: പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലെ വിദ്യാർഥികൾക്കായി ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന സർക്കാർ. 9, 11 ക്‌ളാസുകളിലെ കുട്ടികൾക്ക് ഡിസംബർ 21ന് സ്‌കൂൾ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ക്‌ളാസിൽ പങ്കെടുക്കേണ്ട വിദ്യാർഥികൾക്ക്...
കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും, കര്‍ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍...
മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ
മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ലഹരിമരുന്ന് വേട്ടക്കിടെ മേക്കപ്പ്മാൻ അറസ്‌റ്റിൽ. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാമ്പയെയാണ് എൻസിബി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്.
3 ഇഡിയറ്റ്സ്, ഫിയർലെസ്,...
അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല; മോദിക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കാർഷിക ബില്ലുകൾക്കെതിരെ രണ്ടാഴ്‌ചയിൽ അധികമായി കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ...








































