കര്‍ഷകരോടൊപ്പം; പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി
ചണ്ഡീഗഢ്: രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ...
വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...
‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഇത് രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട...
10,12 ക്ളാസുകളിലെ പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തും; സിബിഎസ്ഇ
ന്യൂഡെല്‍ഹി: 10, 12 ക്ളാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്‌തമാക്കി ബുധനാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ സിബിഎസ്ഇ. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു.
പ്രാക്‌ടിക്കല്‍ പരീക്ഷകളെഴുതാന്‍...
രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്
ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ് രാഷ്‌ട്രീയ പാര്‍ട്ടിയുമായി...
പതഞ്‌ജലി ഉള്‍പ്പടെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് കണ്ടെത്തല്‍
ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകളായ പതഞ്‌ജലി, ഡാബര്‍, സാന്ദു തുടങ്ങിയവ വില്‍ക്കുന്നത് മായം കലര്‍ന്ന തേന്‍ എന്ന് കണ്ടെത്തല്‍. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് (സിഎസ്ഇ) ആണ് ചൈനീസ് ഷുഗര്‍ ചേര്‍ത്ത...
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ
ന്യൂഡെൽഹി: തങ്ങൾ മുന്നോട്ട് വെക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26ന് നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കുമെന്ന് കേന്ദ്ര സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്. ഡെൽഹി ചലോ പ്രക്ഷോഭം 8ആം ദിവസത്തിലേക്ക് കടക്കുമ്പോൾ...
രാജ്യത്ത് കോവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; പ്രതിദിന രോഗബാധയില്‍ കുറവ്
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നാല്‍പ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 35,551 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട്...







































