Fri, Jul 31, 2026
38.1 C
Dubai

എംഡിഎച്ച് മസാല കമ്പനി ഉടമ മഹാശയ് ധരംപാല്‍ ഗുലാട്ടി അന്തരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിന്റെ (മഹാശിയ ദി ഹട്ടി) ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു. 98 വയസായിരുന്നു. മൂന്നാഴ്‌ചയായി ചികിൽസയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന് മരണത്തിന്...

ശശികല ഉടന്‍ ജയില്‍മോചിത ആയേക്കും; അന്തിമ തീരുമാനം ഒരാഴ്‌ചക്കുള്ളില്‍

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്‌റ്റിലായ ശശികലയുടെ ജയില്‍ മോചനം ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ഈ മാസം അവസാനത്തോടെ ശശികല ജയില്‍ മോചിതയായേക്കുമെന്നാണ് അഭിഭാഷകന്‍ വ്യക്‌തമാക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം...

മുസ്‌ലിം പള്ളികളിൽ ഉച്ചഭാഷിണിയിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണം; ശിവസേന

മുംബൈ: മുസ്‌ലിം പള്ളികളിൽ ലൗഡ് സ്‌പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. പാർട്ടി മുഖപത്രമായ 'സാമ്‌ന'യിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. പള്ളികളിലെ ഉച്ചഭാഷിണികളിൽ നിന്നുയരുന്ന ശബ്‌ദം മലിനീകരണത്തിന് കാരണമാകുന്നുവെന്നും...

കര്‍ഷക സമരത്തിന് പിന്നില്‍ തുക്ഡെ തുക്ഡെ ഗ്യാങ്; ബിജെപി എംപി

ന്യൂഡെല്‍ഹി: രാജ്യാതിര്‍ത്തിയെ  മറ്റൊരു ഷഹീന്‍ബാഗ് ആക്കാനുള്ള  ശ്രമമാണ് കര്‍ഷക പ്രതിഷേധമെന്ന്  ബിജെപി എംപി മനോജ് തിവാരി. 'തുക്ഡെ തുക്ഡെ ഗ്യാങ്' ആണ് ഇതിന് പിന്നിലെന്നും രാജ്യത്തെ സമാധാനം തകര്‍ക്കാനുള്ള കൃത്യമായ പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ്...

മരം മുറിച്ച് ക്ഷേത്ര റോഡ് വികസനം; കര്‍ശന മറുപടി നല്‍കി സുപ്രീംകോടതി

ന്യൂഡെല്‍ഹി : 3000 ത്തോളം മരങ്ങള്‍ മുറിച്ചു മഥുര ശ്രീകൃഷണ ക്ഷേത്രത്തിലേക്കുള്ള റോഡിന് വീതി കൂട്ടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിന് കര്‍ശന മറുപടിയുമായി സുപ്രീംകോടതി. റോഡിന്റെ വികസനത്തിനായി ഇത്രയധികം മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കില്ലെന്ന്...

കര്‍ഷക സമരം; ചര്‍ച്ചക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് സംഘടനകള്‍

ന്യൂഡെല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള യോഗത്തിന് പ്രധാനമന്ത്രി നേതൃത്വം നല്‍കണമെന്ന് കര്‍ഷകര്‍. 507 കര്‍ഷക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കണം. പ്രധാനമന്ത്രി ക്ഷണിക്കും വരെ ചര്‍ച്ചക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍...

പട്ടേൽ പ്രതിമ; ടിക്കറ്റ് വിൽപ്പനയിൽ കോടികളുടെ തട്ടിപ്പ്, അന്വേഷണം ആരംഭിച്ചു

വഡോദര: ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമ സന്ദർശിക്കാൻ എത്തിയവരിൽ നിന്ന് ഈടാകുന്ന പ്രവേശന ഫീസിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് ആരോപണം. ഇതിനെ തുടർന്ന് പണം ശേഖരിക്കുന്ന ഏജൻസി ജീവനക്കാർക്കെതിരെ പോലീസ് കേസ്...

ലാവ‌ലിൻ കേസ്; സിബിഐ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡെൽഹി: എസ്എൻസി ലാവ‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ കേസിൽ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹരജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. രണ്ട്...
- Advertisement -