Mon, Oct 12, 2026
35 C
Dubai

‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ജിഡിപി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദിക്ക് കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ചരിത്രത്തിൽ ആദ്യമായി...

ജിഡിപി 7.5 ശതമാനം കുറഞ്ഞു; ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം ) ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ആദ്യപാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ...

കോവിഡ് വാക്‌സിൻ അവലോകനം; പ്രധാനമന്ത്രിയുടെ ത്രിനഗര സന്ദർശനം നാളെ

ന്യൂഡെൽഹി: കോവിഡ് 19 പ്രതിരോധ വാക്‌സിൻ വികസനത്തിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിന് സമീപമുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡില സന്ദർശിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അറിയിച്ചു....

ഡെൽഹി ചലോ; കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. ഡിസംബര്‍ 3 ആം തീയതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം വ്യക്‌തമാക്കിയത്....

കർഷക പ്രതിഷേധം രാഷ്‌ട്രീയ കളിയായി മാറുന്നു; ആർഎസ്എസ് അനുകൂല സംഘടന

ന്യൂഡെൽഹി: സർക്കാർ നേരിടേണ്ടത് കർഷകരെയല്ല, അവരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നവരെയാണെന്ന് ഭാരതീയ കിസാൻ സംഘ് (ബികെഎസ്). കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധം രാഷ്‌ട്രീയ വൽകരിക്കുകയാണെന്നും ബികെഎസ്...

‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്‌. 'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...

തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ്

നിയമ വിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ ആരോപിച്ചു. വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ...

സുവേന്ദു അധികാരി മന്ത്രി സ്‌ഥാനം രാജിവെച്ചു; സ്വീകരിക്കാനൊരുങ്ങി ബിജെപി; തൃണമൂലിന് തിരിച്ചടി

കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. തൃണമൂലുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന പശ്‌ചിമ ബംഗാളിലെ മുതിർന്ന മന്ത്രി സുവേന്ദു അധികാരി സ്‌ഥാനം രാജിവെച്ചു. മുഖ്യമന്ത്രി മമത...
- Advertisement -