Tue, Oct 13, 2026
32 C
Dubai

വാക്‌സിൻ ആദ്യം നൽകുക ഒരു കോടി ആരോഗ്യ പ്രവർത്തകർക്ക്; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ലഭ്യമായാൽ ആദ്യം പരിഗണിക്കുക ആരോഗ്യ പ്രവർത്തകരെയെന്ന് അറിയിച്ച് പ്രധാനമന്ത്രി. രാജ്യത്തെ കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഒരു കോടിയിലധികം വരുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകുക. കോവിഡ്...

ചില രാഷ്‌ട്രീയക്കാര്‍ ജനങ്ങളുടെ ജീവിതം വച്ച് പന്താടുന്നു; ഉദ്ദവ് താക്കറെ

മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ശ്രമിക്കരുതെന്ന് രാഷ്‌ട്രീയക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയോട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നടത്തിയ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് മുതൽ

ന്യൂഡെൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ത്രിരാഷ്‍ട്ര സന്ദർശനം ഇന്ന് ആരംഭിക്കും. ഇന്ന് ബഹ്റൈനിലെത്തുന്ന അദ്ദേഹം യുഎഇയും സെയ്‌ഷെൽസും സന്ദർശിക്കും. ഈ മാസം 29 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഇന്ത്യയും രാജ്യങ്ങളുമായുള്ള...

43 ചൈനീസ് ആപ്ളിക്കേഷനുകൾ കൂടി നാടുകടത്തി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിൽ 43 ചൈനീസ് ആപ്ളിക്കേഷനുകൾക്ക് നിരോധനം. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്പുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചത്....

അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

ന്യൂഡെല്‍ഹി: നവംബര്‍ 26ന്  നടക്കാനിരിക്കുന്ന  അഖിലേന്ത്യാ പണിമുടക്കിന്  പിന്തുണ പ്രഖ്യാപിച്ച് എഐസിസി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡണ്ടുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പണിമുടക്കിനെ...

‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ തമിഴ്‌നാടിനും പുതുച്ചേരിക്കും എല്ലാ വിധ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ കേന്ദ്രസർക്കാർ. ഇക്കാര്യം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി...

സ്‌പീക്കര്‍ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം

പാറ്റ്ന: ബീഹാറില്‍ ബുധനാഴ്‌ച നടക്കുന്ന സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍  സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മഹാസഖ്യം. അവാധ് ബിഹാരി ചൗധരിയാണ് മഹാസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി. എന്‍ഡിഎക്കായി  ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് നോമിനേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. സാധാരണഗതിയില്‍  ഭരണകക്ഷി...

ശിവസേന എംഎൽഎയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന ‌

മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായികിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന. ചൊവ്വാഴ്‌ച രാവിലെയാണ് എംഎൽഎയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള സ്‌ഥാപനങ്ങളിലും റെയ്‌ഡ്‌ നടന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌ നടന്നതെന്നാണ്...
- Advertisement -