34 സ്‌കൂളുകള്‍ക്ക് അടിസ്‌ഥാന വികസനം; പദ്ധതി പ്രഖ്യാപിച്ച് സുരേഷ് റെയ്ന
ന്യൂഡെല്‍ഹി : തന്റെ 34 ആം പിറന്നാളിനോട് അനുബന്ധിച്ച് പുതിയ പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയവും കുടിവെള്ള സൗകര്യവും ഒരുക്കുമെന്നാണ് റെയ്ന വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്നയുടെ...
ജനപ്രിയ നേതാവ്, ആകർഷക വ്യക്‌തിത്വം; തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ
ന്യൂഡെൽഹി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര...
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
മയക്കുമരുന്ന് കേസ്; ഭാരതി സിങ്ങിനും ഭർത്താവിനും ജാമ്യം
മുംബൈ: വീട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്‌റ്റിലായി റിമാൻഡിൽ കഴിയുന്ന ഹാസ്യതാരം ഭാരതി സിങ്ങിനും ഭർത്താവിനും ജാമ്യം അനുവദിച്ചു. മുംബൈ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. നിയമത്തിൽ പറയുന്നതിനേക്കാൾ കുറഞ്ഞ അളവിലാണ്...
മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് വിടവാങ്ങി
ന്യൂഡെല്‍ഹി : അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്(86) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന തരുണ്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്...
കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് നാളെ
ന്യൂഡെൽഹി: കോവിഡ് രോഗവ്യാപന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡെൽഹി, മഹാരാഷ്‌ട്ര, കർണാടക, രാജസ്‌ഥാൻ, പശ്‌ചിമ ബംഗാൾ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ കോവിഡ്...
സമുദായ സ്‌പർധ സൃഷ്‌ടിച്ചെന്ന ആരോപണം; എഫ്ഐആറിനെതിരെ കങ്കണയും സഹോദരിയും
മുംബൈ: മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ തങ്ങള്‍ക്കെതിരെയുള്ള മുംബൈ പോലീസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദേലും മഹാരാഷ്‍ട്ര ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഇരുവര്‍ക്കുമെതിരെ മുംബൈ...
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി
ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്‌മപരിശോധന നടത്തണമെന്ന് അധിര്‍ രഞ്‌ജന്‍ ചൗധരി. പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്‌ജന്‍ ഇതിന് മുന്‍പും രംഗത്ത് വന്നിട്ടുണ്ട്
ബിഹാര്‍...








































