രാജ്യത്ത് ജനുവരി മുതല്‍ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ കേന്ദ്ര ആഭ്യന്തര...
കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു
ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം നീട്ടിവെക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം ആദ്യം നടക്കുന്ന ബജറ്റ് സമ്മേളനത്തോടൊപ്പം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 1നാണ് ബജറ്റ് അവതരിപ്പിക്കുക....
ഗോക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് നികുതി പിരിക്കുന്നത് പരിഗണനയില്‍; മധ്യപ്രദേശ് മുഖ്യമന്ത്രി
അഗര്‍ മാല്‍വ: സംസ്‌ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനായി പൊതുജനങ്ങളില്‍ നിന്ന് ഒരു ചെറിയ തുക നികുതിയായി പിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഗോപാഷ്‌ടമി ദിനമായ ഞായറാഴ്‌ച മധ്യപ്രദേശിലെ അഗര്‍...
പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് പോലീസിനെ മാറ്റിനിർത്തണം; ബിജെപി നേതാവ്
കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ നിന്ന് സംസ്‌ഥാനത്തെ പോലീസിനെ മാറ്റി നിർത്തണമെന്ന് ബിജെപി മുതിർന്ന നേതാവ് വിജയവർഗിയ. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ സംസ്‌ഥാനത്ത് ക്രമസമാധാനം തകർന്നു. സ്വതന്ത്രവും...
വ്യാജ ഇൻവോയ്‌സ് തടയാൻ ആധാർ മാതൃക നടപ്പാക്കണം; ജിഎസ്‌ടി നിയമ വകുപ്പ്
ന്യൂഡെൽഹി: നികുതി വെട്ടിപ്പിനായി വ്യാജ ഇൻവോയ്‌സുകൾ നൽകുന്ന നടപടി ഒഴിവാക്കാൻ രജിസ്‌ട്രേഷൻ പ്രക്രിയ കർശനമാക്കാൻ ശുപാർശയുമായി ജിഎസ്‌ടി നിയമ കൗൺസിൽ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബിസിനസ് സ്‌റ്റാൻഡേർഡ്‌സ് ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്....
ഹത്രസ് കേസിലെ പ്രതികളെ നാളെ നുണപരിശോധനക്ക് വിധേയമാക്കും
ന്യൂഡെല്‍ഹി: ഹത്രസ് പീഡനക്കേസിലെ പ്രതികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സിബിഐ കോടതിയില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്‌ഥാനത്തില്‍ നാളെ പരിശോധന...
ഡെൽഹി കലാപം; അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദും, ഷർജീൽ ഇമാമും
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ കുറ്റപത്രം ഡെൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചു. മുൻ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഫൈസ് ഖാൻ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
930 പേജുള്ള...
നിക്ഷേപ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍
ബംഗളൂര്: നിക്ഷേപ തട്ടിപ്പുകേസില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്‌റ്റില്‍. ഐഎംഎ(ഐ- മോണിട്ടറി അഡൈ്വസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് ശിവരാജ് നഗര്‍ മുന്‍ എംഎല്‍എ കൂടിയായ റോഷന്‍ ബൈഗിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഐഎംഎ...








































