മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
ഡെറാഡൂൺ: സംസ്‌ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്‌ത ജാതി, മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള്‍ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം...
അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാറിന് സിബിഐയുടെ സമൻസ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 23ന് ഹാജരാകാനാണ് ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്. നവംബര്‍ 19ന് സിബിഐ...
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; സെക്രട്ടറിയേറ്റ് സജ്ജമാണെന്ന് സ്‍പീക്കർ
ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ സമിതിയാണെന്ന് സ്‍പീക്കർ ഓം ബിര്‍ള. കോവിഡ് സാഹചര്യത്തില്‍ സമ്മേളനം ചേരാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് സജ്ജമാണെന്നും സ്‍പീക്കർ പറഞ്ഞു.
അതേസമയം, ഇക്കാര്യം...
ദിവസവും 12 മണിക്കൂര്‍ ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് ഏറെ വിവാദം സൃഷ്‌ടിച്ച തൊഴില്‍ നിയമ ഭേദഗതിക്ക് പിന്നാലെ ദിവസവും 12 മണിക്കൂര്‍ ജോലി എന്നതുള്‍പ്പെടുന്ന പുതിയ നിയമവുമായി കേന്ദ്രം. ഇതിന്റെ കരട് വിജ്‌ഞാപനം പുറത്തുവിട്ട് അഭിപ്രായ രൂപീകരണത്തിന് കേന്ദ്രം...
അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു; 67കാരൻ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ പ്ളക്കാർഡ് എറിഞ്ഞു. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം.
ഉദ്യോഗസ്‌ഥർ തടഞ്ഞതിനാല്‍ പ്ളക്കാർഡ് അമിത് ഷായുടെ ദേഹത്ത് വീണില്ല....
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി കോവിന്‍ ആപ് വികസിപ്പിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സഹായകരമാവാന്‍ കോവിന്‍ ആപ്പ്ളിക്കേഷന്‍ വികസിപ്പിച്ചെടുത്ത് കേന്ദ്രം. വാക്‌സിന്‍ സംഭരണം, വിതരണം, പ്രചാരണം, ശേഖരണം എന്നിവയുടെയൊക്കെ പ്രധാന ഭാഗമായി ആപ് മാറും.
വാക്‌സിന്‍ നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ്...
ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; ഒരു മരണം
അഗർത്തല: ത്രിപുരയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവെപ്പ്, ഒരാൾ മരിച്ചു. 45കാരനായ ശ്രീകണ്‌ഠ ദാസ് ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു, ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. ബ്രു അഭയാർഥികളുടെ പുനരധിവാസത്തിന്...
പഞ്ചാബിൽ ട്രെയിൻ തടയില്ല; പരിഹാരമില്ലെങ്കിൽ സമരം വീണ്ടും തുടങ്ങും; കർഷകർ
ഛണ്ഡിഗഢ്: ട്രെയിൻ സർവീസുകൾ തടയില്ലെന്ന് പഞ്ചാബിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് എതിരെ സമരം നടത്തുന്ന കർഷകർ. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് ഇന്ന് ചേർന്ന യോഗത്തിൽ കർഷക സംഘടനകൾ അറിയിച്ചു....








































