Tue, Oct 13, 2026
36 C
Dubai

ത​ബ്​​ലീ​ഗ് ജമാഅത്ത്; ഹരജി അടുത്ത ആഴ്‌ച പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെല്‍ഹി: ത​ബ്​​ലീ​ഗ് ജമാഅത്തുകാരായ വിദേശികളെ കരിമ്പട്ടികയില്‍ പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കും. അതിനു മുന്നോടിയായി നിസാമുദ്ദീനിലെ ത​ബ്​​ലീ​ഗ് ആസ്‌ഥാനത്ത് വന്നതിന്റെ  പേരില്‍ വിസാ ചട്ടലംഘനത്തിന് കോടതി നടപടി നേരിടുന്ന...

കോവിഡ് രൂക്ഷം; ഡെൽഹിയിൽ പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് 2000 രൂപ പിഴ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിയമങ്ങൾ കടുപ്പിച്ചു. പൊതുസ്‌ഥലത്ത് തുപ്പുന്നവരിൽ നിന്നും പുകയില ഉപയോഗിക്കുന്നവരിൽ നിന്നും 2000 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളിലെ പുകയില ഉപയോഗം, ക്വാറന്റൈൻ ലംഘനം, പൊതുസ്‌ഥലത്ത്...

ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ

പൂനെ: ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഓക്‌സ്‌ഫഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. ആദ്യ ഘട്ട വാക്‌സിൻ ഫെബ്രുവരിയോടെ...

തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം

ന്യൂഡെൽഹി: തൊഴിലിട സുരക്ഷ, ആരോഗ്യം, പ്രവൃത്തി സാഹചര്യം എന്നിവ സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ തൊഴിലിട സുരക്ഷാ നിയമത്തിന്റെ കരട് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. രാത്രി 7നും പുലർച്ചെ 6നും ഇടയിലായി വനിതാ ജീവനക്കാർക്ക്...

ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം; കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

ചെന്നൈ: മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്‌സര റെഡ്ഡി രാജിവെച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇക്കാര്യം അപ്‌സര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഹൈക്കമാൻഡിന്...

ഡിസംബര്‍ 31 വരെ സ്‌കൂളുകള്‍ തുറക്കില്ല; മുംബൈ

മുംബൈ : കോവിഡ് വ്യാപനം രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍ ഇക്കൊല്ലം സ്‌കൂളുകള്‍ തുറക്കില്ലെന്ന് തീരുമാനിച്ച് മുംബൈ. സ്‌കൂളുകള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ തുറക്കില്ലെന്നാണ് വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ടെങ്കിലും...

വോട്ട് കോണ്‍ഗ്രസിനെങ്കിലും സര്‍ക്കാര്‍ വരുന്നത് ബിജെപി നേതൃത്വത്തില്‍; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍  നാഷണല്‍  കോണ്‍ഗ്രസിന്റെ  ദേശീയ പാര്‍ട്ടിയെന്ന സ്‌ഥാനം തകര്‍ന്നു തുടങ്ങിയെന്ന്   ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്‌ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത്...

റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം; തമിഴ്‌നാട് സർക്കാർ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി പ്രത്യേക ഓർഡിനൻസ് ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000 രൂപ...
- Advertisement -