Tue, Oct 13, 2026
34 C
Dubai

ഹരിയാനയിൽ മന്ത്രി അനിൽ വിജ് വാക്‌സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ മന്ത്രി അനിൽ വിജ് കോവിഡ് വാക്‌സിൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കാനുള്ള സന്നദ്ധത അറിയിച്ചു. ഭാരത് ബയോടെക്കിന്റെ മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണം സംസ്‌ഥാനത്ത്‌ ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയർ ആവാനാണ് അനിൽ...

മോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജി; വിധി പറയല്‍ മാറ്റി

ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത്‌ മുന്‍ ബിഎസ്എഫ് ജവാന്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളി. നരേന്ദ്ര...

പാർട്ടി ദുർബലമായി; സിബലിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് ചിദംബരം

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. മുതിർന്ന നേതാവ് കപിൽ സിബലിന് പിന്നാലെയാണ് ചിദംബരവും വിമർശനവുമായി എത്തിയിരിക്കുന്നത്....

ഭീമ കൊറഗാവ് കേസ്; വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോടതി

മുംബൈ: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന വരവരറാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. മുംബൈയിലെ തലോജ ജയിലില്‍ അവശനിലയില്‍ കഴിയുന്ന തെലുങ്ക് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവരറാവുവിനെ മുംബൈ നാനാവതി...

മധ്യപ്രദേശില്‍ കൗ ക്യാബിനറ്റ് നടപ്പിലാക്കും; ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തി പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്‌ഥാനത്തെ കന്നുകാലികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കന്നുകാലി വളര്‍ത്തല്‍,...

കശ്‌മീരിൽ മഞ്ഞിടിച്ചിൽ; സൈനികൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‍വാര മേഖലയിൽ ആർമി പോസ്‌റ്റിന്‌ സമീപമുണ്ടായ മഞ്ഞിടിച്ചിലിൽ സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച രാത്രിയാണ് അപകടം നടന്നത്. തെക്കൻ കശ്‌മീരിലെ ടാങ്ദറിലുള്ള സൈനിക പോസ്‌റ്റിന് സമീപം രാത്രി...

മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീല്‍ ബിജെപി വിട്ടു

മുംബൈ: മഹാരാഷ്‍ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രി ജെയ്സിങ് റാവു ഗെയ്‌ക്ക്‌വാദ് പാട്ടീലാണ് രാജി വച്ചത്. മഹാരാഷ്‍ട്ര ബിജെപി പ്രസിഡണ്ട് ചന്ദ്രകാന്ത് പാട്ടീലിന് രാജിക്കത്ത് സമര്‍പ്പിച്ചു. ഉത്തരവാദിത്തങ്ങള്‍ നല്‍കാതെ...

വാക്ക് മാത്രം, പ്രവർത്തിയില്ല; കപിൽ സിബലിന് മറുപടിയുമായി അധീർ രഞ്‌ജൻ ചൗധരി

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതിരഞ്ഞെടുപ്പുകൾ നടന്ന മറ്റ് സംസ്‌ഥാനങ്ങളിലോ പ്രചാരണ സമയത്ത് കപിൽ സിബലിനെ കണ്ടിരുന്നില്ലെന്ന് ലോക്‌സഭാ എംപി അധീർ രഞ്‌ജൻ ചൗധരി. ബിഹാർ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിൽ കപിൽ...
- Advertisement -