24 മണിക്കൂറിൽ 29164 കോവിഡ് കേസുകൾ; നാലു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
ന്യൂഡെൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 29,164 കോവിഡ് കേസുകൾ കൂടി പുതുതായി സ്ഥിരീകരിച്ചു. നാലുമാസത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം...
നോമിനേറ്റഡ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് തേജസ്വി; എൻഡിഎയിൽ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പാസ്വാന്
പാറ്റ്ന: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ അഭിനന്ദിച്ച് ആര്ജെഡി നേതാവ് തേജസ്വി യാദവ്. 'നോമിനേറ്റഡ് മുഖ്യമന്ത്രി'ക്ക് അഭിനന്ദനങ്ങള് എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. പരിഹാസത്തില് പൊതിഞ്ഞ അഭിനന്ദന ട്വീറ്റാണിപ്പോള് ചര്ച്ചയാകുന്നത്.
'ബഹുമാനപ്പെട്ട നിതീഷ് ജി....
ക്രൂരത തുടര്ക്കഥയാകുന്നു; യുപിയില് ആറ് വയസുകാരിയെ ബലാല്സംഗം ചെയ്ത് കൊലപ്പെടുത്തി
കാണ്പൂര് : ഉത്തര്പ്രദേശില് പെണ്കുട്ടികള്ക്കെതിരെ വീണ്ടും ക്രൂര കൃത്യങ്ങള് തുടരുന്നു. കാണ്പൂരില് ദീപാവലിയുടെ തലേദിവസമാണ് വീണ്ടും ആറ് വയസുകാരി ക്രൂര ബലാല്സംഗത്തിന് ഇരയായി മരിച്ചത്. ബലാല്സംഗം ചെയ്ത ശേഷം പ്രതികള് കുട്ടിയുടെ കരൾ...
ബംഗളൂര് കലാപം; കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്റ്റിൽ
ബംഗളൂര്: ബംഗളൂര് കലാപ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ ആർ സമ്പത്ത് രാജ് അറസ്റ്റിൽ. വർഗീയ കലാപത്തിൽ പ്രധാന പ്രതി ചേർത്താണ് സമ്പത്തിനെ മൂന്ന് മാസങ്ങൾക്ക് ശേഷം...
ഷഹീന് ബാഗ്; പുനപരിശോധനാ ഹരജിയുമായി സമരക്കാര് കോടതിയിൽ
ന്യൂഡല്ഹി: ഷഹീന് ബാഗ് സമരത്തിനെതിരെ പുറപ്പെടുവിച്ച വിധിക്കെതിരെ സമരക്കാര് സുപ്രീം കോടതിയില്. കേസിലെ വിധി പൊലീസ് അതിക്രമങ്ങള്ക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്തേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധന ഹരജി സമര്പ്പിച്ചത്.
പൊതു സ്ഥലങ്ങളില് സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം...
ഡെൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നടപ്പാക്കില്ലെന്ന് ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,821 പരിശോധനകൾ നടത്തിയതിന് ശേഷം തിങ്കളാഴ്ച ഡെൽഹിയിൽ 3,797 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 12.73 ശതമാനമായി. ഒക്ടോബർ അവസാന...
രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാൻ മുന്നിട്ടിറങ്ങി അമിത് ഷാ; കൂടിക്കാഴ്ച ശനിയാഴ്ച
ന്യൂഡെൽഹി: തമിഴ് ചലച്ചിത്ര താരം രജനീകാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകി കേന്ദ്രമന്ത്രി അമിത് ഷാ. ചെന്നൈയിൽ രജനീകാന്തുമായി അമിത് ഷാ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ...
രാജ്യത്തെ ഒന്നിപ്പിച്ച് നിർത്താൻ കഴിവുള്ളത് കോൺഗ്രസിന് മാത്രം; ഗെഹ്ലോട്ട്
ജയ്പൂർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃനിരയെ വിമർശിച്ച് രംഗത്തെത്തിയ കപിൽ സിബലിനെ തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ ചർച്ച ചെയ്യാൻ...








































