Thu, Oct 15, 2026
33 C
Dubai

ജെഎന്‍യുവിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

ന്യൂഡെല്‍ഹി: ജെഎന്‍യു കാമ്പസില്‍ നിര്‍മിച്ച സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുക. യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സ്‌ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ...

ബിഹാറിലെ തിരിച്ചടി; കശ്‌മീരിലെ പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി

ശ്രീനഗർ: ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്‌മീരിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്നും കോൺഗ്രസ് പിൻമാറി. ജില്ലാ വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യത്തിൽ ചേർന്ന്...

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെല്‍ഹി: രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി നല്‍കിയ മന്ത്രാലയത്തിന്റെ തീരുമാനം കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറക്കും. നിലവില്‍ കോവിഡിന്...

കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍; കര്‍ഷകര്‍ ഇന്ന് യോഗം ചേരും

കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര്‍ ഇന്ന് യോഗം ചേരും. തുടര്‍ നടപടികളും കേന്ദ്ര സര്‍ക്കാര്‍ നാളെ വിളിക്കുന്ന യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമത്തിനെതിരെ റോഡ്-...

24 മണിക്കൂറിനിടെ 8,000 കടന്ന് കോവിഡ് രോഗികൾ; ഡെൽഹിയിൽ സ്‌ഥിതി ആശങ്കാജനകം

ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 8,593 പേർക്കാണ് രോ​ഗം സ്‌ഥിരീകരിച്ചത്‌. ഇതാദ്യമായാണ് ഡെൽഹിയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 85 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യ...

ഉള്‍ഫ ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ കീഴടങ്ങി

ഷില്ലോങ്: മുതിര്‍ന്ന ഉള്‍ഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഐ) ഭീകരന്‍ ദൃഷ്‌ടി രാജ്ഖോവ മേഘാലയയില്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉള്‍ഫയുടെ ഏറ്റവും പ്രബലനായ നേതാക്കളില്‍ ഒരാളാണ് ദൃഷ്‌ടി രാജ്ഖോവ. നിലവില്‍...

അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി; കണ്ണൻ ​ഗോപിനാഥൻ

ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക്‌ ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ​ഗോപിനാഥൻ....

ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി

ന്യൂഡെൽഹി: മമതാ ബാനർജിക്കും തൃണമൂൽ കോൺ​ഗ്രസിനും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കു വെക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ജനാധിപത്യ രീതിയിൽ ബിജെപിക്കെതിരെ പോരാടി വിജയിക്കാൻ സാധിക്കാത്തവർ...
- Advertisement -