Fri, Oct 16, 2026
32 C
Dubai

ബിഹാർ തെരഞ്ഞെടുപ്പിൽ സന്തോഷം; ബംഗാളിലും യുപിയിലും മൽസരിക്കുമെന്ന സൂചന നൽകി ഉവൈസി

ഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്‌ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്ന സൂചന നൽകി എഐഎംഐഎം പ്രസിഡണ്ട് അസദുദ്ദിൻ ഉവൈസി. ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു...

ആത്‌മഹത്യാ പ്രേരണക്കേസ്; സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ ആത്‌മഹത്യാ പ്രേരണക്കേസിൽ സംസ്‌ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഹൈക്കോടതികൾക്ക് വ്യക്‌തി സ്വാതന്ത്യം സംരക്ഷിക്കാൻ കഴിയണമെന്ന് സുപ്രീം കോടതി വിശദീകരിച്ചു....

ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും; മാർഗ നിർദേശങ്ങൾ പുറത്തുവിട്ടു

പനാജി: ഗോവയില്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 10,12 ക്ളാസുകള്‍ക്ക് മാത്രമാണ് അധ്യയനം ആരംഭിക്കുന്നത്. നവംബര്‍ 21 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കാം. പുതിയ ചട്ടപ്രകാരം ഒരു...

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,904 കോടി രൂപ; അസിം പ്രേംജി ഒന്നാമൻ

ബംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 7,904 കോടി രൂപ നൽകി വിപ്രോ സ്‌ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ പട്ടികയിലെ കണക്ക് പ്രകാരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം 22...

ബിഹാര്‍ തെരഞ്ഞെടുപ്പ്; ക്രമക്കേട് ആരോപിച്ച് മഹാസഖ്യം കോടതിയിലേക്ക്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് മഹാസഖ്യം കോടതിയിലേക്കെന്ന് സൂചന. നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി പാറ്റ്ന ഹൈകോടതിയെയോ സുപ്രീംകോടതിയേയോ സമീപിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ്...

പ്രധാനമന്ത്രിയിലെ വിശ്വാസം ജനത പ്രകടിപ്പിച്ചു; ബിജെപിയുടെ നേട്ടം മോദിയുടെ വിജയമെന്നും ചിരാഗ് പാസ്വാന്‍

ന്യൂഡെല്‍ഹി: ബിഹാറില്‍ ബിജെപി നേട്ടമുണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍. ബിജെപി ബിഹാറില്‍ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയത് ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം തുടരുന്നുവെന്നതിന്റെ സൂചനായാണെന്നും ചിരാഗ് പറഞ്ഞു....

ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്‌ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി

ന്യൂഡെല്‍ഹി: ഓണ്‍ലൈൻ സ്ട്രീം ചെയ്യുന്ന ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ളാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം വരുന്നു. ഇതിനു മുന്നോടിയായി വാര്‍ത്താ പോര്‍ട്ടലുകളെയും വിനോദ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഓൺലൈൻ...

രാജ്യത്ത് ഇന്നലെ 503,26 പേര്‍ക്ക് രോഗമുക്‌തി, രോഗബാധ 442,81

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധന. 442,81 പേര്‍ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധ സ്‌ഥിരീകരിച്ചത്. ആകെ രോഗം സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 86,360,12 ആണ്. ഇന്നലെ മാത്രം...
- Advertisement -