Tue, May 21, 2024
33.8 C
Dubai

‘കോഴിമുട്ട’യിൽ സംഘർഷഭരിതമായി കർണാടക രാഷ്‌ട്രീയം; ഇടഞ്ഞ് ലിംഗായത്തുകൾ

ബെംഗളൂരു: കർണാടകയിലെ ഏഴ് ജില്ലകളിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ മൂന്ന് നേരം ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകാനുള്ള സർക്കാരിന്റെ തീരുമാനം രാഷ്‌ട്രീയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കര്‍ണാടക രാഷ്‌ട്രീയത്തിലും അധികാര സംവിധാനങ്ങളിലും നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തിൽ...

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര. ബുധനാഴ്‌ച മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ബുധനാഴ്‌ച രാത്രി 8 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് യെദിയൂരപ്പ

ബെംഗളൂരു: ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയാമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് യെദിയൂരപ്പയെ മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് ഈ വിഷയത്തിൽ യെദിയൂരപ്പ...

പെൺകുട്ടികളുടെ വിവാഹപ്രായം ഇനി 21; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡെല്‍ഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. കേന്ദ്രം നിയോഗിച്ച ജയ ജെയ്റ്റ്ലിയുടെ...

റഷ്യ വാക്‌സിന്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്‍ശിച്ച് ശിവസേന

മൂംബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ കണ്ടെത്തിയ റഷ്യയെ പ്രശംസിച്ചും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വിമര്‍ശിച്ചും ശിവസേന രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വാക്‌സിന്‍ എന്ന വലിയ നേട്ടത്തിലെത്തിയ റഷ്യയാണ്...

വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; യുവാവ് അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: വ്യാജ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം സ്‌ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. നോയിഡയില്‍ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡെല്‍ഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്‌റ്റ്. ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക...

ഒരു വർഷത്തെ ഇടവേള; മോദിയുടെ വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു

ന്യൂഡെൽഹി: ഒരു വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നു. ഈ മാസം 25ന് അയൽരാജ്യമായ ബംഗ്ളാദേശിലേക്കുള്ള ഔ​ദ്യോ​ഗിക സന്ദർശനത്തോടെ യാത്രകൾ തുടങ്ങും. കോവിഡ് കാലഘട്ടത്തില്‍ പ്രധാന ഉച്ചകോടികളില്‍...

113 സീറ്റുകളിൽ ലീഡ് തുടർന്ന് കോൺഗ്രസ്; ആഘോഷം തുടങ്ങി

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. കോൺഗ്രസ് 113 സീറ്റുകളിൽ ലീഡ് തുടരുകയാണ്. ഇതോടെ...
- Advertisement -