Wed, May 1, 2024
32.5 C
Dubai

24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....

പ്രധാനമന്ത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ച; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

ന്യൂഡെൽഹി: പഞ്ചാബിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ ഫിറോസ്‌പുർ എസ്‌എസ്‌പിയെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിറക്കി. പ്രധാനമന്ത്രിക്ക്...

ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി

ന്യൂഡെൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് തയ്യാറാക്കിയ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ ശന്തനു മുലുകിന്റെ അറസ്‌റ്റ് മാർച്ച് 9ആം തീയതി വരെ തടഞ്ഞു. ഡൽഹി...

ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: തലസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഒരിടവേളക്ക് ശേഷം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി. 6-7 ദിവസങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ ശേഖരം ആശുപത്രികളില്‍ ലഭ്യമാണെന്നാണ് സത്യേന്ദർ...

പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; രാജ്യത്ത് 44,887 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 44,887 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിൽ...

കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്

ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...

‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പത്താംക്‌ളാസ് വിദ്യാര്‍ഥി സ്‌കൂളില്‍ വെച്ച് സഹപാഠിയെ വെടിവെച്ചു കൊലപ്പെടുത്തി. ക്‌ളാസ് മുറിയില്‍ ഇരിപ്പിടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. യുപിയിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ്...
- Advertisement -