Fri, May 3, 2024
30 C
Dubai

വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീപിടിത്തം; യാത്രക്കാർ സുരക്ഷിതർ

ഭോപ്പാൽ: ഭോപ്പാലിൽ നിന്നും ഡെൽഹിയിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്‌പ്രസ്‌ ട്രെയിനിൽ തീപിടിത്തം. ഇന്ന് രാവിലെ ബിന റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കുർവായി കെതോറയിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. വന്ദേഭാരത്തിന്റെ സി-14 കൊച്ചിനാണ് തീപിടിച്ചത്....

ബംഗാളിലെ ആക്രമണം; പൊതുതാൽപര്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ...

പാചകവാതക വില; കേന്ദ്രത്തിന് എതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്നത്തെ വിലയ്‌ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തിയുള്ള ട്വീറ്റീല്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി....

പട്ടിണി സഹിക്കാൻ വയ്യ; ശ്രീലങ്കയിൽ നിന്ന് വീണ്ടും അഭയാർഥികളെത്തി

രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാർഥികൾ എത്തി. തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്താണ് അഭയാർഥികൾ എത്തിയത്. രണ്ട് വയസുകാരനും, പെൺകുട്ടിയും അടങ്ങുന്ന നാലംഗ കുടുംബമാണ് സ്‌പീഡ്‌...

ഹരിയാണ കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു- ഇന്റർനെറ്റ് വിലക്കും നിരോധനാജ്‌ഞയും തുടരും

ന്യൂഡെൽഹി: ഹരിയാണയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകൾ ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ...

ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‌ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്കും മറ്റ് സ്‌ഥലങ്ങളില്‍നിന്ന്...

അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍

പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; 50 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്‌ട്രയിലും

ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ നിലവിലെ സാഹചര്യം മനസിലാക്കി ജനങ്ങൾ പെരുമാറണമെന്നും വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ കർശനമായും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, മാസ്‌കുകൾ...
- Advertisement -