Sun, May 5, 2024
35 C
Dubai

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ; 43,082 പുതിയ കേസുകൾ, ആകെ രോഗബാധിതർ 93,09,788

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ അകെ രോഗ ബാധിതരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...

ശങ്കരാചാര്യരുടെ പ്രതിമ പണിയാൻ മധ്യപ്രദേശ്, ചെലവ് 2000 കോടി

ഭോപ്പാൽ: സംസ്‌ഥാനം കടക്കെണിയിലിരിക്കെ രണ്ടായിരം കോടിയുടെ പ്രതിമ നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ. ആധ്യാത്‌മികാചാര്യൻ ശങ്കരാചാര്യരുടെ (ആദി ശങ്കര) പ്രതിമയാണ് നിർമിക്കുന്നത്. വിവിധ ലോഹങ്ങൾ ഉപയോഗിച്ച് 108 അടി ഉയരമുള്ള പ്രതിമയും അതിനോട് ചേർന്ന്...

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ്; പ്രത്യാഘാതം അളക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്ന് കോടതി

ലക്‌നൗ: കോവിഡ് മഹാമാരി കാലത്ത് തിരഞ്ഞെടുപ്പിന് അനുമതി നൽകുന്നതിലൂടെ സംഭവിക്കാനിടയുള്ള വിനാശകരമായ പ്രത്യാഘാതത്തിന്റെ ആഴമളക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ഉന്നത കോടതികളും സർക്കാരുകളും പരാജയപ്പെട്ടുവെന്ന് അലഹബാദ് ഹൈക്കോടതി. ചില സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തർപ്രദേശിൽ...

ട്രെയിൻ യാത്ര ചെയ്യാൻ പോലീസുകാരും ടിക്കറ്റ് എടുക്കണം; ദക്ഷിണ റെയിൽവേ

ചെന്നൈ: ടിക്കറ്റെടുക്കാതെ ഇനിമുതൽ പോലീസുകാർക്ക് ട്രെയിൻ യാത്ര നടക്കില്ലെന്ന് വ്യക്‌തമാക്കി ദക്ഷിണ റെയിൽവേ. ടിക്കറ്റെടുക്കാതെ കയറുന്ന പോലീസുകാ‍ർ യാത്രക്കാരുടെ സീറ്റുകളിൽ സ്‌ഥാനം പിടിക്കുന്നത് വ്യാപകമായതോടെയാണ് ദക്ഷിണ റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്. ഇനിമുതൽ പോലീസ്...

മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...

‘ഞാൻ ഒരു ആം ആദ്‌മിയാണ്, ഇത് സാധാരണക്കാരുടെ സർക്കാരാണ്’; ചരൺജിത് ചന്നി

ചണ്ഡീഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഒരു ആം ആദ്‌മിയെ (സാധാരണക്കാരൻ) ഉന്നത സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് തന്റെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി. സത്യപ്രതിജ്‌ഞ കഴിഞ്ഞ് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ...

വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂ ഡെല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്‍ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....

പാറപൊട്ടിക്കൽ; ക്വാറി ഉടമകളുടെ ഹരജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും

ന്യൂഡെൽഹി: ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്‌തു കൊണ്ടുള്ള സ്വകാര്യ ക്വാറി ഉടമകളുടെ ഹരജികൾ വിശദമായ വാദം കേൾക്കലിന് സുപ്രീം കോടതി മാറ്റി. ജൂൺ 29ന് ഹർജികളിൽ വിശദമായ...
- Advertisement -