Tue, Aug 4, 2026
34.7 C
Dubai

അഞ്ച് വര്‍ഷം തടവോ ഒരു കോടി പിഴയോ; വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി : വായു മലിനീകരണം തടയുന്നതിനായി പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഡെല്‍ഹി അടക്കമുള്ള തലസ്‌ഥാന മേഖലകളില്‍ വായു മലിനീകരണം ശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യവസ്‌ഥ ചെയ്‌തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ...

ഉമേഷ് ശര്‍മക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ്: മാദ്ധ്യമപ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ശര്‍മക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ ഉമേഷ് ശര്‍മ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം...

മലിനീകരണ പരാതികൾ ഇനി ‘ഗ്രീൻ ഡെൽഹി’യിലൂടെ; മൊബൈൽ ആപ്പുമായി സർക്കാർ

ന്യൂഡെൽഹി: മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി 'ഗ്രീൻ ഡെൽഹി' മൊബൈൽ അപ്ളിക്കേഷൻ പുറത്തിറക്കി ഡെൽഹി സർക്കാർ. സംസ്‌ഥാനത്തെ മലിനീകരണം കുറക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ മലിനീകരണം കുറക്കാൻ...

എൻഡിഎ എന്നാൽ നോ ഡാറ്റ അവെയ്‌ലബിൾ; പരിഹസിച്ച് തരൂർ

ന്യൂഡെൽഹി: എൻഡിഎക്ക് പുതിയ നിർവചനം നൽകി ശശി തരൂർ എംപി. നോ ഡാറ്റ അവെയ്‌ലബിൾ (no data available) എന്നാണ് തരൂർ എൻഡിഎയെ നിർവചിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും നിർബന്ധിതമാക്കുകയും ചെയ്‌ത...

ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്റ്ററേറ്റ് കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ...

പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...

ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?; ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക

ലഖ്‌നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ഇനിയെന്തെങ്കിലും...

ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി

ലക്‌നൗ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാർട്ടിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എസ്‌പിയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും മായാവതി വ്യക്‌തമാക്കി. 'എസ്‌പിക്ക് എതിരെയുള്ള...
- Advertisement -