മനുസ്‌മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്‌റ്റിൽ
ചെന്നൈ: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചുവടുമാറ്റിയ നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ അറസ്‌റ്റിൽ. മനുസ്‌മൃതി വിവാദത്തിൽ ലോക്‌സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് ഇടയിലാണ്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്
ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്....
രാജ്യദ്രോഹ കേസ്; കങ്കണ ഇന്ന് ഹാജരാകില്ല, സമയം ആവശ്യപ്പെട്ട് നോട്ടീസ് നൽകി
ന്യൂഡെൽഹി: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോളി ചന്ദലും. കങ്കണയും രംഗോളി ചന്ദലും യഥാക്രമം ഒക്‌ടോബർ 26, 27 തീയതികളിൽ ചോദ്യം...
‘എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം’; അശോക് ഗെഹ്‌ലോട്ട്
ജയ്‌പൂർ: രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്‌ഥാനത്തില്‍ സൗജന്യ വാക്‌സിൻ ലഭ്യമാക്കുമെന്ന ബിജെപി പ്രകടന പത്രിക...
പ്രത്യേക സുഹൃത്ത്; നിതീഷിന്റെ എതിരാളി ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി
പട്‌ന: ബിഹാർ മുഖ്യമന്ത്രിയും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ നിതീഷ് കുമാറിന്റെ വിമർശകൻ ലോക് ജനശക്‌തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി. കർണാടകയിൽ നിന്നുള്ള ബിജെപി എംപി തേജസ്വി...
ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം
ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പരീക്ഷണത്തില്‍ എത്തിയിരിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ യുവാക്കളിലേത് പോലെ പ്രായമായവരിലും ഫലപ്രദമെന്നു പരീക്ഷണ ഫലം. നേരിയ തോതില്‍ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാല്‍ കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ല.
ഒരു വോളന്റിയര്‍ക്ക് ആരോഗ്യ...
ശമ്പളം നല്‍കിയില്ല; ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ പ്രതിഷേധം
ന്യൂഡെല്‍ഹി: ഹിന്ദു റാവു ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി വിവിധ സര്‍ക്കാര്‍ ആശുപത്രി ഡോക്‌ടര്‍മാര്‍. മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, സഫ്ദര്‍ജംഗ് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍...
ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
ന്യൂഡെൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെതിരായ പരാമർശത്തിൽ ടൈംസ് നൗ ചാനൽ ഇന്ന് മാപ്പ് പറയും. ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ആണ് ടൈംസ് നൗ ചാനലിനോട് മാപ്പ് പറയാൻ...







































