ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാർ; കോൺഗ്രസ് വിമർശനം
പാറ്റ്ന: ബിഹാറും യുപിയും ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാരുകളാണെന്ന് കോൺഗ്രസ്. ഇരുസംസ്ഥാനങ്ങളിലേയും സ്ത്രീധന മരണങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വിമർശനമുയർത്തിയത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിനെയും ബിഹാറിനെയും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബുമായി താരതമ്യം ചെയ്ത...
പരാജയപ്പെടുത്താൻ ആവില്ലെന്ന് ആര് പറഞ്ഞു? ബിഹാറിൽ പ്രതീക്ഷ വെച്ച് പി ചിദംബരം
ന്യൂഡെൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും...
ഹത്രസ് കുടുംബത്തിന് സുരക്ഷയൊരുക്കാൻ സിആർപിഎഫ് സംഘം
ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാൻ 80 അംഗ സിആർപിഎഫ് (Central Reserve Police Force) സംഘത്തെ നിയോഗിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. സിആർപിഎഫ് കമാൻഡൻറ്...
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ഇനി വീട്ടിലെത്തും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
കൊട്ടാരക്കര: പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്ന പുതിയ പദ്ധതി തപാൽ വകുപ്പ് രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം പോസ്റ്റ് ഓഫീസുകളിൽ നിന്നോ പോസ്റ്റ്മാൻ വീട്ടിൽ എത്തിയോ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര-സംസ്ഥാന പെൻഷൻകാർ, വിമുക്ത...
വൈഷ്ണോ ദേവി ക്ഷേത്രത്തിൽ കൂടുതൽ ഭക്തർക്ക് പ്രവേശനം നൽകാൻ തീരുമാനം
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ 1 മുതൽ ദിവസേന 15,000 ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകാമെന്നാണ് ജമ്മു കശ്മീർ...
തീയേറ്ററുകള് തുറക്കും, പ്രവേശനം 50 ശതമാനം സീറ്റുകളിലേക്ക് മാത്രം; തമിഴ്നാട്
ചെന്നൈ : കോവിഡ് നിയന്ത്രണങ്ങളില് നല്കുന്ന ഇളവുകളുടെ ഭാഗമായി സിനിമ തീയേറ്ററുകള് തുറക്കാന് തീരുമാനിച്ച് തമിഴ്നാട്. നവംബര് 10 മുതലാണ് സംസ്ഥാനത്ത് തീയേറ്ററുകള് തുറക്കുക. അണ്ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് ഒക്ടോബർ...
രോഗവ്യാപനം കുറഞ്ഞ് ഒക്ടോബർ; രാജ്യത്ത് ആശങ്കകള്ക്ക് അയവ്
ന്യൂഡെല്ഹി : രാജ്യത്തെ കോവിഡ് വ്യാപന കണക്കുകളില് ഒക്ടോബറില് വലിയ കുറവ്. പ്രതിദിന രോഗ ബാധയിലും, മരണനിരക്കിലും ഒക്ടോബറില് വലിയ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. രോഗമുക്തരാകുന്ന ആളുകളുടെ എണ്ണത്തിലും വലിയ ഉയര്ച്ചയാണ് ഉണ്ടായിരിക്കുന്നത്....
കൈപ്പത്തിക്ക് വോട്ട് ചെയ്യൂ; ബിജെപി റാലിക്കിടയില് അബദ്ധം പിണഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്: മധ്യപ്രദേശ് ദാബ്രയിലെ ബിജെപി പ്രചാരണ റാലിക്കിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് സംഭവിച്ച നാക്കുപിഴ സോഷ്യല് മീഡിയയില് വൈറല് ആവുന്നു. റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്. നവംബര് മൂന്നിന് മധ്യപ്രദേശില്...








































