കര്ഷക വിരുദ്ധ നിയമങ്ങള്; നവംബര് അഞ്ചിന് രാജ്യവ്യാപക റോഡ് ഉപരോധം
ന്യൂഡെല്ഹി: കര്ഷക വിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനുമെതിരെ നവംബര് അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന് സംഘര്ഷ് കോ-ഓര്ഡിനേഷന് കമ്മിറ്റി നേതാക്കള് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. സംസ്ഥാന, പ്രാദേശിക...
ചൈനയെ ‘പ്രതിരോധിക്കാന്’ ഇന്ത്യ-യുഎസ് സഖ്യം
ന്യൂഡെല്ഹി: പ്രതിരോധ രംഗത്ത് കൂടുതല് സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി.
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്ക്ക് ടി എസ്പർ, ഇന്ത്യന്...
പ്രണയാഭ്യര്ഥന നിരസിച്ച പെണ്കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; രണ്ട് പേര് അറസ്റ്റില്
ഫരീദാബാദ്: ഹരിയാനയിലെ ബല്ലഭഗ്ഡില് 21കാരിയായ കോളേജ് വിദ്യാര്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രണയാഭ്യര്ഥന നിരസിച്ചതിനെ തുടര്ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഫരീദാബാദിലെ അഗര്വാള് കോളേജിലെ അവസാന വര്ഷ വിദ്യാര്ഥിനി...
കോവിഡ് പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെല്ഹി: കോവിഡ് ബാധയും മരണവും നിയന്ത്രിക്കാന് ആര്.ടി.-പി.സി.ആര്. പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില് താഴെയാക്കണമെന്നും ആവശ്യപ്പെട്ടു.
പുതുതായി രോഗം സ്ഥിരീകരിച്ചതില് 78...
ബിഹാറില് ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും
പാറ്റ്ന: ബിഹാര് നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മുതല് വൈകീട്ട് ആറ് വരെയാണ്. കോവിഡ് നിയന്ത്രണങ്ങള് പാലിച്ചുകൊണ്ട് രാജ്യത്ത് ആദ്യമായി നടക്കുന്ന...
വായു മലിനീകരണം കൂടുമ്പോള് കോവിഡ് മരണം കൂടും; ഐസിഎംആര്
ന്യൂഡെല്ഹി: കോവിഡും വായു മലിനീകരണവും തമ്മില് ബന്ധമുണ്ടെന്ന കണ്ടെത്തലുമായി ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച് (ഐസിഎംആര്). രാജ്യാന്തര പഠനങ്ങളുടെ അടിസ്ഥാനത്തില് ഐസിഎംആര് ഡയറക്ടര് ജനറല് ഡോ. ബല്റാം ഭാര്ഗവാണ് ഇത് വ്യക്തമാക്കിയത്....
യുപി രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപി നാമനിര്ദേശം സമര്പ്പിച്ചു
ലക്നൗ: ഉത്തര്പ്രദേശില് നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര് 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്ദേശം സമര്പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ്...
ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: ഹിസ്ബുള് തലവന് സയ്യിദ് സല്ലാഹുദ്ദീൻ, ഇന്ത്യന് മുജാഹിദ്ദീന് സ്ഥാപകരായ റിയാസ് ഭട്ക്കൽ, ഇക്ബാല് ഭട്ക്കൽ എന്നിവർ ഉൾപ്പെടെ 18 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ)...








































