ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി
പാറ്റ്‌ന: എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍ സി പിയും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യ കക്ഷികള്‍ക്ക് എന്‍സിപിയുടെ സാന്നിധ്യം തിരിച്ചടിയാകും. നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും...
അസം- മിസോറാം അതിർത്തി സംഘർഷം; കേന്ദ്രം ഇടപെട്ടു; മന്ത്രിസഭാ യോഗം ഇന്ന്
ന്യൂഡെൽഹി: അസം-മിസോറാം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗം ഇന്ന്. സംസ്‌ഥാനങ്ങളുടെ അതിർത്തിയിൽ ശനിയാഴ്‌ച വൈകിട്ട് ഉണ്ടായ അക്രമാസക്‌തമായ ഏറ്റുമുട്ടലിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ...
ഹത്രസ്; എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു
ലക്‌നൗ: ഹത്രസ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു. വെള്ളിയാഴ്‌ച രാവിലെ അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി വ്യക്‌തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. മൂന്നാഴ്‌ച...
യു.പിയില്‍ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്‌തു
ഉത്തർപ്രദേശ്: ബലാൽസംഗ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ 22 കാരിയെ വീട്ടില്‍ കടന്നുകയറി രണ്ടുപേര്‍ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി. മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി...
ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?
അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
മുഴുവൻ സമയ...
ഹത്രസ്; യോഗി സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ല; പിന്തുണയുമായി അമിത് ഷാ
ന്യൂഡെൽഹി: യുപിയിലെ ഹത്രസിൽ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി സർക്കാരിന് പിന്തുണയുമായി അമിത് ഷാ. ഹത്രസ് സംഭവം വഷളാകാൻ കാരണം പോലീസിന്റെ വീഴ്‌ചയാണെന്നും യോഗി സർക്കാരിന്റെ തെറ്റല്ലെന്നും അമിത്...
ട്രോഫി മുഖ്യം; കോവിഡ് പ്രതിസന്ധിയിലും പരേഡ് നടത്തി മോഹൻ ബഗാൻ; തെരുവിലിറങ്ങിയത് ആയിരങ്ങൾ
കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലും ആയിരങ്ങളെ കൂട്ടുപിടിച്ച് പരേഡ് നടത്തി കൊൽക്കത്ത ക്ലബ്ബ് മോഹൻ ബഗാൻ (എ.ടി.കെ ബഗാൻ). ഐ ലീഗ് കിരീടം ലഭിച്ചതിന്റെ ആഹ്ളാദ പ്രകടനം നടത്താൻ തെരുവിൽ നടത്തിയ...
ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി മോദി
ന്യൂഡെല്‍ഹി: രണ്ടാം തവണയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ പഴയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ജസിന്‍ഡക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരു...







































