ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ സ്ഥാനാര്ഥി കൊല്ലപ്പെട്ടു
പാറ്റ്ന: ബിഹാറില് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്ഥി വെടിയേറ്റു മരിച്ചു. ജനതാദള് രാഷ്ട്രീയ വാദി പാര്ട്ടിയുടെ സ്ഥാനാര്ഥി ശ്രീനാരയണ് സിങ്ങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഷിയോഹര് ജില്ലയില് പാര്ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില് പങ്കെടുക്കുന്നതിനിടെയാണ്...
ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു
ലക്നൗ: ഹത്രസ് കേസ് അന്വേഷണ സംഘത്തിലെ ഡി ഐ ജിയുടെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. പ്രത്യേക അന്വേഷണ സംഘമായ എസ് ഐ ടിയിലെ ഡി ഐ ജി ചന്ദ്രപ്രകാശിന്റെ ഭാര്യ...
‘നീതി നിഷേധം നടന്നാല് പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി
ന്യൂഡെല്ഹി: രാഷ്ട്രീയം നോക്കിയാണ് സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുള്ള അതിക്രമങ്ങളില് കോണ്ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല് ഗാന്ധി. കോണ്ഗ്രസ് ഭരിക്കുന്ന പഞ്ചാബില് ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം...
മനുസ്മൃതി നിരോധിക്കണം എന്നാവശ്യപ്പെട്ട എംപിക്ക് എതിരെ തമിഴ്നാട്ടിൽ കേസെടുത്തു
ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത എംപിക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട് ചിദംബരം എംപിയും വിടുതലൈ ചിരുത്തൈഗള് കക്ഷി നേതാവുമായ തോല് തിരുമാളവന് എതിരെയാണ് പോലീസ് കേസ് എടുത്തത്.
സ്ത്രീകളെയും താഴ്ന്ന...
മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡെല്ഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളിലെ പിഴപ്പലിശ ഒഴിവാക്കിയ ഉത്തരവ് ധനമന്ത്രാലയം പുറത്തുവിട്ടു. സുപ്രീം കോടതി നിര്ദേശത്തെ തുടര്ന്നാണ് നടപടി. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കിയത്. ഇതുമൂലം ബാങ്കുകള്ക്ക്...
ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള കാലാവധി ഡിസംബര് 31 വരെ നീട്ടി
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്കി. ഈ വര്ഷം ഡിസംബര് 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര...
രാഷ്ട്രീയ പര്യടനം മതിയാക്കി പഞ്ചാബ് സന്ദര്ശിക്കൂ; രാഹുലിനെതിരെ രൂക്ഷ വിമര്ശനവുമായി ജാവദേക്കര്
ന്യൂഡെല്ഹി: പഞ്ചാബില് ആറ് വയസുകാരിയായ ദലിത് പെണ്കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ബി ജെ പി...
ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ്; തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം, ബിജെപി ആശങ്കയില്
പാറ്റ്ന: ബിഹാര് ബിജെപിയുടെ ചുമതലക്കാരനും മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് പാര്ട്ടിയുടെ ചുമതലക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഫഡ്നാവിസ് ഐസൊലേഷനില് പോകുന്നത് ബിജെപിയുടെ...








































