Sun, Oct 18, 2026
36 C
Dubai

വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യ നിർമാതാക്കൾ

ന്യൂഡെൽഹി: തനിഷ്‌കിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദം കാരണം കൂടുതൽ പേർ ഉൽപന്നങ്ങൾ വാങ്ങുന്നതിന്‌ ഇടയാക്കിയെന്ന് പരസ്യനിർമാതാക്കൾ. പിൻവലിക്കുന്നതിന് മുമ്പ് കൂടുതൽ ആളുകളിലേക്ക് പരസ്യം എത്താനും വിവാദത്തിലൂടെ സാധിച്ചെന്ന് 'വാട്‍സ് യുവർ പ്രോബ്‌ളം' എന്ന...

വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം; യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തു

ന്യൂ ഡെല്‍ഹി: ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയെയാണ് സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ആത്‍മഹത്യ...

രാജ്യത്ത് കോവിഡ് മുക്‌തര്‍ 68 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധിതർ കുറയുന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 76 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 54,044 ആളുകള്‍ക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ...

ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്‌ഥ അന്തരിച്ചു

ബംഗളുരു: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഉദ്യോഗസ്‌ഥ റിട്ട.വിംഗ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്‌മി രമണന്‍ അന്തരിച്ചു. 96 വയസായിരുന്നു. 1955 ഓഗസ്‌റ്റ് 2നാണ് വ്യോമസേനയില്‍ ഗൈനക്കോളജിസ്‌റ്റായി ജോലിയില്‍ പ്രവേശിച്ചത്. 1972 ഓഗസ്‌റ്റ് 22...

ഇന്ത്യൻ അതിര്‍ത്തി കടന്ന ചൈനീസ് സൈനികനെ കൈമാറി

ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ ചൊവ്വാഴ്‌ച രാത്രിയോടെ ഇന്ത്യ ചൈനക്ക് കൈമാറി. കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക്...

ഇന്ത്യ കൊറോണാ തലസ്‌ഥാനം; പ്രസംഗം പരിഹാരമാവില്ല; മോദിക്കെതിരേ കോൺഗ്രസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. പ്രസംഗങ്ങൾ നടത്തുന്നതിന് പകരം കോവിഡ് പ്രതിസന്ധിയെ...

ബിഹാര്‍ സെക്രട്ടറിയേറ്റില്‍ തീപിടുത്തം; ഗൂഢാലോചനയെന്ന് പ്രതിപക്ഷം

പാറ്റ്‌ന: ബിഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. ആളപായമില്ലെങ്കിലും പ്രധാന ഫയലുകളും രേഖകളും തീപിടുത്തത്തില്‍ കത്തിനശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഗ്രാമീണ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. രാത്രി 1.30 ഓടെയായിരുന്നു സംഭവം....

ആഭ്യന്തര കലഹത്തിൽ മുങ്ങി കർണാടകാ ബിജെപി; യെദിയൂരപ്പ പുറത്താകുമെന്ന് വിമത വിഭാഗം

ബെംഗളൂരു: കർണാടകാ ബിജെപിയിൽ ആഭ്യന്തര കലഹം തുടരുന്നു. യെദിയൂരപ്പ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് ഉടൻ പുറത്താകുമെന്ന പരസ്യ പ്രസ്‌താവനയുമായി വിമത നേതാക്കൾ രംഗത്ത്. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്ന അവകാശ...
- Advertisement -