Sun, Oct 18, 2026
34 C
Dubai

ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി

ന്യൂഡെല്‍ഹി: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിരുന്നു എന്ന് വ്യക്‌തമാക്കിയ ജവഹർലാൽ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താല്‍ക്കാലിക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ പിരിച്ചു വിട്ടു. ഒക്‌ടോബര്‍ 16ന്...

ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി

ന്യൂഡെല്‍ഹി: ചൊവ്വാഴ്‌ച വൈകുന്നേരം ആറിന് പ്രധാനമന്ത്രി രാജ്യത്തെ ആഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ആയിരകണക്കിന് ഡിസ്‌ലൈക്കുകള്‍ വാരികൂട്ടിയത്. ക്രമാതീതമായി ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചതോടെ...

സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റ്; അപലപിച്ച് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍

റാഞ്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയുടെ അറസ്‌റ്റിനെതിരെ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍. പൗരാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്ലറ്റ് പറഞ്ഞു. വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ...

കോവിഡ് ബാധിച്ച 11 വയസുകാരിയുടെ തലച്ചോറിന് തകരാർ; ആദ്യ കേസ് എയിംസിൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 11 വയസുകാരിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) ഇത്തരമൊരു കേസ് ആദ്യമായി കണ്ടെത്തിയത്. പെൺകുട്ടിയുടെ...

ബീഹാറില്‍ തുടര്‍ ഭരണത്തിനുള്ള സാധ്യത തള്ളി അഭിപ്രായ സര്‍വേ

ബീഹാര്‍: നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തുടര്‍ ഭരണം ബീഹാറില്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വേ. 43 ശതമാനം പേര്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭരണത്തില്‍ തുടരുന്നതിനെ എതിര്‍ക്കുന്നുവെന്ന് ലോക്‌നീതി- സിഡിഎസ് സര്‍വേ...

ആന്ധ്രയില്‍ സ്‌കൂളുകള്‍ നവംബര്‍ 2-ന് തുറക്കും

അമരാവതി: ആന്ധ്രാപ്രദേശിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ നവംബര്‍ 2-ന് തുറക്കുമെന്ന് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. ജില്ലാ കളക്‌ടർമാരും, ജില്ലാ പോലീസ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേന...

‘എല്ലാ ഭീകരവാദികളും പഠിച്ചത് മദ്രസയില്‍’; വിവാദ പ്രസ്‌താവനയുമായി മന്ത്രി

ഭോപ്പാല്‍: എല്ലാ തീവ്രവാദികളും ഭീകരവാദികളും പഠിച്ചത് മദ്രസയിലെന്ന് മധ്യപ്രദേശ് മന്ത്രി. ഇന്‍ഡോറില്‍ നിന്നുള്ള ബി.ജെ.പിയുടെ എംഎല്‍എയും മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയുമായ ഉഷ താക്കൂര്‍ ആണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. എല്ലാ കുട്ടികള്‍ക്കും ഒരേ...

ടിആർപി തിരിമറി; അന്വേഷണം സിബിഐ ഏറ്റെടുത്തു, നടപടി യുപി സർക്കാരിന്റെ നിർദ്ദേശത്തിൽ

ലഖ്‌നൗ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടിആർപി റേറ്റിങ്ങിൽ തിരിമറി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. ഉത്തർപ്രദേശ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു....
- Advertisement -