പ്രശാന്ത് ഭൂഷനെതിരായ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റി
ന്യൂഡെല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് പിന്നീട് പരിഗണിക്കുന്നതിനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്‌തമാക്കിയാണ് കോടതി കേസ്...
അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ
ന്യൂഡെൽഹി: ഇന്നും ലോകമനസാക്ഷിയുടെ വിങ്ങലായി തുടരുന്ന നിർഭയ പെൺകുട്ടിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശേഷം ഹത്രസിലെ ഇരുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലിക കൂട്ടത്തിന് തൂക്കുകയർ നേടിക്കൊടുക്കാനുള്ള പോരാട്ടം അഭിഭാഷക സീമാ കുശ്വാഹ ആരംഭിച്ചു. ഇന്നലെ...
‘മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുത്’; മൃഗശാലക്ക് മുന്നില്‍ ബിജെപി പ്രതിഷേധം
ഗുവാഹത്തി: മൃഗശാലയിലെ കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. മൃഗശാലയിലേക്ക് മാംസം കൊണ്ടുവന്ന വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
തിങ്കളാഴ്‌ചയാണ് മൃഗശാലക്ക് മുന്നില്‍ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം അരങ്ങേറിയത്....
രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...
അടല്‍ തുരങ്കത്തില്‍ നിന്ന് സോണിയ ഗാന്ധിയുടെ പേര് നീക്കം ചെയ്‌തു
മണാലി: ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കം ചെയ്‌തു. പാരമ്പര്യത്തിന് നിരക്കാത്ത നടപടിയെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, ഫലകം എത്രയും പെട്ടന്ന് പുന:സ്‌ഥാപിച്ചില്ലെങ്കില്‍...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ
മുംബൈ: ചാനലുകളുടെ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ച സംഭവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു. കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഹന്‍സ റിസേര്‍ച്ച് ഏജന്‍സിയിലെ മുന്‍ ജീവനക്കാരനായ വിനയ് ത്രിപതിയെയാണ്...
ഒരു അവസരം കൂടി; നീറ്റ് വീണ്ടും നാളെ
ന്യൂഡെല്‍ഹി: നീറ്റിന് ഒരു അവസരം കൂടി. കോവിഡ് പശ്‌ചാത്തലത്തില്‍ നീറ്റ് എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്‌ച പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന്...








































