Thu, Aug 6, 2026
35.1 C
Dubai

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്

ഡെല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് ആയിരിക്കും ഇന്ത്യ ശ്രമിക്കുക. അതിര്‍ത്തിയില്‍ സംഘര്‍ഷം...

ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്

‌ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ്‌ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...

എൻഐഎ അറസ്‌റ്റ് ചെയ്‌ത 83കാരനായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണം; കെ.കെ.രാഗേഷ് എംപി

ന്യൂഡെല്‍ഹി: ദളിത് മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാഗേഷ് എംപി  പ്രധാനമന്ത്രിക്ക് കത്തയച്ചു. 83 വയസ്സുള്ള സ്വാമിയെ ഭീമ കൊറേഗാവ് കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. റാഞ്ചിയിലെ...

ജി.എസ്.ടി നഷ്‌ട പരിഹാരം; പ്രത്യേക യോഗം നാളെ

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. പരോക്ഷ നികുതി വരുമാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്കുള്ള ഓഹരിയില്‍ കുറവ് വന്ന സാഹചര്യത്തില്‍ നഷ്‌ട പരിഹാരം നല്‍കണമെന്ന വിഷയമാണ് നാളെയും ചര്‍ച്ച...

ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം...

ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കപ്പെടും; ഫാറൂഖ് അബ്‌ദുല്ല

ശ്രീനഗര്‍: ലഡാക്കിലെ ലൈന്‍ ഓഫ് ആക്‌ച്വൽ കണ്‍ട്രോളില്‍ (LAC) ചൈന നടത്തിയ കടന്നു കയറ്റത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല. ആര്‍ട്ടിക്കിള്‍...

കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി

ഡെല്‍ഹി: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട ഡെല്‍ഹിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആരിഫ് ഖാന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു. മരണത്തിന് തൊട്ട് മുന്‍പ് വരെ കോവിഡ് മഹാമാരിക്കെതിരെ പോരാടിയ...

മുംബൈ ആരെയിലെ 800 ഏക്കര്‍ വനമേഖലയായി പ്രഖ്യാപിച്ചു; മെട്രോ കാര്‍ ഷെഡ് പദ്ധതി മാറ്റും

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുംബൈയിലെ ആരെ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ വലിയ പരിസ്‌ഥിതി നാശത്തിന് ഇടയാക്കുന്ന മുംബൈ മെട്രോ റെയിലിന്റെ കാര്‍ ഷെഡ് പദ്ധതി നടപ്പാവില്ല. നൂറുകണക്കിന്...
- Advertisement -